Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുതുവര്‍ഷതലേന്ന് കുരുക്കില്‍പെട്ട്‌കൊട്ടാരക്കര നഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2017, 11:52 am IST
in Kollam

കൊട്ടാരക്കര: പുതുവര്‍ഷതലേന്ന് കൊട്ടാരക്കരപട്ടണം കുരുക്കില്‍പ്പെട്ടത് മണിക്കൂറുകളോളം. രാവിലെ ആരംഭിച്ച ഗതാഗതകുരുക്ക് മണിക്കൂറുകളോളം ശമനമില്ലാതെ തുടര്‍ന്നു. പുതുവത്സാരാഘോഷക്കാരെ കുരുക്കാനും, അപകടം കുറക്കാനും വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ അര്‍ദ്ധരാത്രിവരെ കൂടുതല്‍ പോലീസിനെ വിന്യസിച്ചതോടെ സേയുടെ അഭാവം പ്രകടമായി.

പുലമണിലാണ് ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. ദൂര സ്ഥലങ്ങളിലേക്ക് വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസുകളിലും പോകാന്‍ എത്തിയവര്‍ കുരുക്കില്‍പ്പെട്ടു. ആംബുലന്‍സുകളും അത്യാവശ്യ വാഹനങ്ങളും എല്ലാം കുരുക്കില്‍പെട്ട് രക്ഷയില്ലാതെ വലഞ്ഞു.

അവലോകന സമിതി കൊട്ടിഘോഷിച്ച് കൂടി 12 ഇന കര്‍മ്മ പരിപാടികള്‍ അടിയന്തിരമായി നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും രണ്ട് തീരുമാനങ്ങളില്‍ കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. വാഹനങ്ങള്‍ തിരക്കുള്ള സമയത്ത് വഴി തിരിച്ചുവിടാന്‍ സമാന്തര റോഡുപോലും സജ്ജീകരിക്കാന്‍ കഴിഞ്ഞില്ല.

എംഎല്‍എ പണമെല്ലാം പുലമണ്‍ തോട്ടില്‍ കുഴിച്ചിടുമ്പോള്‍ നഗരത്തിന്റെ അടിസ്ഥാന വികസനത്തിനായി ഒരു രൂപ പോലും വിനിയോഗിക്കുന്നില്ല. നഗരസഭയാകട്ടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴും തങ്ങള്‍ നഗരസഭയായത് അറിഞ്ഞമട്ടില്ല. നഗരവികസനത്തിനായി കോടികണക്കിന് രൂപ ലഭിക്കുമെങ്കിലും നേടിയെടുക്കാന്‍ പദ്ധതിയൊ, പ്ലാനൊ ഇല്ലാതെ ഒതുങ്ങി കൂടുകയാണ്. ഇതിനിടയില്‍ വലയുന്നത് സാധാരണക്കാരാണ്.

കരുക്കഴിക്കാന്‍ കോളേജ് ജംഗ്ഷന്‍ മുതല്‍ മെയിന്‍ പോസ്റ്റ് ഓഫിസ് വരെയുള്ള ‘ഭാഗത്ത് മുംബൈ മാതൃകയില്‍ വണ്‍സൈഡ് പാര്‍ക്കിംഗ് നടപ്പാക്കണമെന്ന അന്നത്തെ എസ്പി അജിതബീഗത്തിന്റെ നിര്‍ദ്ദേശം എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. അവലോകന സമിതിയില്‍ തീരുമാനമെടുത്തെങ്കിലും ആദ്യം അട്ടിമറിക്കപ്പെട്ടതും ഈ തീരുമാനമായിരുന്നു.കാരണം മാത്രം വ്യക്തമല്ല. സ്ഥിരം പാര്‍ക്കിംഗ് മൂലം വ്യാപാരികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാനും ട്രാഫിക് തടസം ഒഴിവാക്കാനും ഇതിലൂടെ കഴിയുമായിരുന്നു.

മര്‍മ്മ പ്രധാനമായ 30 സ്ഥലങ്ങള്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് ടൗണിനെ ക്യാമറ കണ്ണിനുള്ളിലാക്കണമെന്ന തീരുമാനവും ചുവപ്പ് നാടയിലാണ്. ആര്യാസ് മുതല്‍ ലോട്ടസ് വരെയുള്ള ഭാഗത്ത് പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിക്കാനുള്ള തീരുമാനവും, ഓയൂര്‍ റോഡിലെ വണ്‍വേ കര്‍ശനമാക്കി പാര്‍ക്കിംഗ് നിരോധിക്കുമെന്ന തീരുമാനവും വെറുതെയായി. നടപ്പാതകള്‍ ഒഴിപ്പിച്ച് കാല്‍നടയാത്ര സുഗമമാക്കും, തിരക്കുള്ള സമയങ്ങളില്‍ ചരക്കിറക്കുന്നതും കയറ്റുന്നതും നിരോധിക്കും. ട്രാഫിക് നിയന്ത്രണത്തിന് വാര്‍ഡന്‍മാരെയും കൂടാതെ സന്നദ്ധപ്രവര്‍ത്തകരെയും നിയമിക്കും, ടാക്‌സി ആട്ടോ സ്റ്റാന്‍ഡുകള്‍ പുനക്രമീകരിക്കും. ബസ്‌വേ ഏര്‍പ്പെടുത്തും.തുടങ്ങിയ നല്ല തീരുമാനങ്ങള്‍ എല്ലാം അട്ടിമറിക്കപ്പെട്ടു. ആകെ നടപ്പിലാക്കിയത് ആട്ടോ ടാക്‌സി സ്റ്റാന്‍ഡുകളുടെ പുനക്രമീകരണം മാത്രമാണ്. പിന്നീട് അവലോകനസമിതി കൂടാനൊ പരിഷ്‌കാരങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോകാനൊ നഗരസഭയൊ സ്ഥലം എംഎല്‍എയൊ,താല്‍പര്യം കാണിച്ചില്ല.

പോലീസ് കൂടുതല്‍ ആളുകളെ വിന്യസിച്ച് പരിഷ്‌കാരം മുന്നോട്ട് കൊണ്ടപോകാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവരുടെ നിസഹകരണം മൂലം തടസപ്പെട്ടതാണ് ഇപ്പോഴത്തെ രൂക്ഷമായ ഗതാഗത കുരുക്കിന് കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.