Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഭീം ആപ്പ് തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2016, 10:58 pm IST
in India

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകള്‍ സുഗമമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മൊബൈല്‍ ആപ്പ് ദല്‍ഹിയില്‍ ഡിജിധന്‍ മേളയില്‍ലോഞ്ച് ചെയ്തു. മികച്ച സാമ്പത്തിക വിദഗ്ധന്‍ കൂടിയായിരുന്ന ഡോ. ഭീം റാവു അംബേദ്കറെ അനുസ്മരിച്ച് ഭീം എന്നാണ് പേരിട്ടിരിക്കുന്നത്. ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണിയെന്നതിന്റെ ചുരുക്കെഴുത്തു കൂടിയാണ് ഭീം( ബിഎച്ച്‌ഐഎം).സാമ്പത്തിക ഇടപാടുകള്‍ കറന്‍സി രഹിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ഇ വാലറ്റ് ഭീം. പണമിടപാടിന് ഇനി ഒരു വിരലമര്‍ത്തിയാല്‍ മതി.

ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി പറഞ്ഞു.പുതിയ ആപ്പിന് ഇന്റര്‍നെറ്റോ, സ്മാര്‍ട്ട്‌ഫോണുകളോ വേണ്ട. സാധാരണ ആന്‍ഡ്രോയിഡ് ഫോണ്‍ മതിയാകും. ആപ്പ് ആദ്യം ഡൗണ്‍ലോഡ് ചെയ്യണം.പുതിയ ആപ്പ് ആധാര്‍കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഏതു ബാങ്കിലൂടയാണ് പണം കൈമാറുന്നതെന്ന് ആപ്പില്‍ രേഖപ്പെടുത്തണം. വണ്‍ ടൈം പാസ്‌വേര്‍ഡിനും പിന്‍ നമ്പറിനും പകരം വിരലടയാളമാണ് ഉപയോഗിക്കുന്നത്. കടയിലെ ബയോമെട്രിക് റീഡറില്‍ വിരലമര്‍ത്തിയാല്‍ മതി. കടക്കാര്‍ ഈ ഉപകരണം വാങ്ങണം.

ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, പേടിഎം, സൈ്വപ്പിംഗ് മെഷീനുകള്‍ തുടങ്ങി സ്വകാര്യ കമ്പനികളുടെ ഉള്‍പ്പെടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ബദലാണ് ഭീം ആപ്പ്.

പാവപ്പെട്ടവരുടെ ഉയര്‍ച്ചയായിരുന്നു അംബേദ്കറിന്റെ ലക്ഷ്യമെന്നും പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നതാണ് സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ശക്തിയെന്നും മോദി ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ ബാങ്കിംഗ് വ്യാപകമാകുന്നത് രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ആപ്പ് ഉയോഗിക്കാന്‍ എളുപ്പമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത് ക്രിസ്മസ് പുതുവത്സര സമ്മാനമാണെന്നും വ്യക്തമാക്കി. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള സമ്മാനപദ്ധതിയായ ഡിജിധന്‍ വ്യാപാരി യോജന, ലക്കി ഗ്രാഹക് യോജന എന്നിവയുടെ നറുക്കെടുപ്പും മോദി നിര്‍വ്വഹിച്ചു. 70229 വിജയികളെയാണ് തെരഞ്ഞെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

Football

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

India

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

Kerala

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

Kerala

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

പുതിയ വാര്‍ത്തകള്‍

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.