Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കാഴ്ചപ്പൂരമൊരുക്കി കോന്നി ഫെസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2016, 08:41 pm IST
in Pathanamthitta

പത്തനംതിട്ട : പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കോന്നി ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്ന കാഴ്ചപ്പൂരം ആസ്വദിക്കാന്‍ ആയിരങ്ങളൊഴുകുന്നു.

കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ക്രിസ്മസ് പാപ്പയും മഞ്ഞുമലയും കാണികളുടെ മനം കവരുകയാണ്. നിരവധി സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആര്‍ട്ടിസ്റ്റ് മുരളിചന്ദ്രനാണ് 20 അടിയിലേറെ ഉയരമുള്ള കൂറ്റന്‍ ക്രിസ്മസ് പപ്പയുടെ പ്രതിമയൊരുക്കിയിരിക്കുന്നത്. കാവാലം നാരായണപ്പണിക്കരുടെ നാടകവേദിയിലെ സ്ഥിരം കലാകാരനാണ് മുരളീചന്ദ്രന്‍. നടി മഞ്ജുവാര്യര്‍ക്കൊപ്പം നാടകവേദിയില്‍ നിറഞ്ഞുനിന്ന താരവുമാണ് മുരളീചന്ദ്രന്‍.

കാശ്മീരിലെ മഞ്ഞുമലകളുടെ മാതൃകയിലാണ് കോന്നി ഫെസ്റ്റിലും മഞ്ഞുമല ഒരുക്കിയിരിക്കുന്നത്. 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പൂര്‍ണമായും ശീതികരിച്ച സ്റ്റാളിലാണ് മഞ്ഞുമല. 30ഓളം കുടുംബങ്ങള്‍ക്ക് ഒരേസമയം മഞ്ഞുമല കാണാനാകും. മഞ്ഞുമലയുടെ സമീപത്ത് ചെല്ലുമ്പോഴുള്ള തണുപ്പ് ആസ്വദിക്കാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. കേരളത്തിലാദ്യമായാണ് ഇത്തരമൊരു മഞ്ഞുമല കാണികള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ആനയും അടവിയും ഉള്‍പ്പെടെ കോന്നിയുടെ തനത് പ്രത്യേകതകള്‍ കോര്‍ത്തിണക്കിയാണ് മേള സജ്ജീകരിച്ചിരിക്കുന്നത്. കവാടത്തിലെ വാട്ടര്‍ ഫൗണ്ടന്‍ പ്രത്യേക ആകര്‍ഷണമാണ്. നൂറുകണക്കിന് വ്യവസായവാണിജ്യകാര്‍ഷിക സ്റ്റാളുകളാണ് ഫെസ്റ്റില്‍ ഒരുങ്ങിയിരിക്കുന്നത്. രുചിയേറുന്ന ചക്ക ഉല്‍പ്പന്നങ്ങളും സ്വാദിഷ്ടമായ മറ്റ് ഭക്ഷണ വിഭവങ്ങളും മേളയിലുണ്ട്. പ്ലാവിന്‍ തൈകളുടെ പ്രദര്‍ശനവും വില്‍പ്പനയും വേറെയുമുണ്ട്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള അനഗ്രഹ സോഷ്യല്‍ സര്‍വീസ് നടത്തുന്ന സ്റ്റാളുകളില്‍ തിരക്കേറെയുണ്ട്. കുടുംബശ്രീയുടെ സ്റ്റാളുകളില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനയ്‌ക്കുള്ളത്. അലങ്കാര്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സ്റ്റാളില്‍ ക്രോക്കറി സാധനങ്ങള്‍ തൂക്കിയാണ് വില്‍ക്കുന്നത്. ഒരുകിലോയ്‌ക്ക് വെറും 299 രൂപ മാത്രം. പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഓര്‍ഡര്‍ ചെയ്യാനും മേളയില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അലങ്കാര വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, കായികോപകരണങ്ങള്‍ തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്. കുട്ടികളുടെ പാര്‍ക്ക്, ചിത്രപ്രദര്‍ശനം, കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും വിപണനവുമെല്ലാം മേളയെ സജീവമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.