ന്യൂദല്‍ഹി: രജിസ്ട്രേഷന് ഇല്ലാത്ത, കടലാസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാന്‍ അനുമതിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഇത്തരം പാര്‍ട്ടികള്‍ കോടികളുടെ കളളപ്പണം സ്വീകരിച്ച് മാറ്റി നല്‍കിയിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
ഇവര്‍ പണമിടപാട് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ അഭ്യര്‍ഥിച്ച് ഇത്തരം പാര്‍ട്ടികളുടെ പട്ടിക കമ്മീഷന് കഴിഞ്ഞ ദിവസം ആദായ നികുതി വകു്പിന് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: