ന്യൂദല്‍ഹി: ഇന്ത്യയിലെ അമേരിക്കൻ പൗരന്മാരെ ഐഎസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ യുഎസ് പൗരന്മാർ ജാഗരൂകരായിരക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.
തീര്‍ഥാടന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഉത്സവസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അമേരിക്കന്‍ എംബസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: