മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ഹോട്ടിലിന് തീപിടിച്ച് ഏഴ് പേര് മരിച്ചു. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങികിടക്കുകയാണ്. ബിന്ദല് പ്ലാസ എന്ന ഹോട്ടലിനാണ് തീപിടിച്ചത്.
ഇടുങ്ങിയ പാതയില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലില്‍ എത്താന്‍ ഫയര്‍ഫോഴ്സ് വളരെ ബുദ്ധിമുട്ടി. സംഭവസ്ഥലത്ത് ഇപ്പോള്‍ 15 ഫയര്‍ എന്‍ജിനുകള്‍ എത്തിയിട്ടുണ്ട്.
ഹോട്ടലിലെ രണ്ടു മുറികള്‍ക്ക് ഉള്ളില്‍ നിന്നും ഒരു പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് മരണസംഖ്യ കൂടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: