Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും എസ്എഫ്‌ഐ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 10:30 pm IST
inKottayam

കോട്ടയം: നാട്ടകം പോളിടെക്‌നിക്കില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ അക്രമം.

ഇന്നലെ സിഎംഎസ് കോളേജിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് എസ്എഫ്‌ഐക്കാര്‍ അക്രമം അഴിച്ച് വിട്ടത്.

പഠിപ്പുമുടക്കുമായി ബന്ധപ്പെട്ട് കോളേജിലെത്തിയ എബിവിപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു. സംഘടിച്ചെത്തിയ എസ്എഫ്‌ഐക്കാര്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെ പോലീസെത്തി എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ എസ്എഫ്‌ഐക്കാര്‍ ഇരുമ്പുവടികളുമായി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു. യൂണിവേഴ്‌സിറ്റി ചെയര്‍മാര്‍ അജയ്‌നാഥ്, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് റിജേഷ്.കെ.ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം.

എബിവിപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശരത് ശിവന്‍, ജില്ലാ കണ്‍വീനര്‍ അരുണ്‍.കെ.സി, ജോയിന്റ് കണ്‍വീനര്‍ മണിക്കുട്ടന്‍, വിഭാഗ് ജോയിന്റ് കണ്‍വീനര്‍ പി.എസ്.വിഷ്ണു, ജില്ലാ സമിതിയംഗങ്ങളായ ഗോകുല്‍, അക്ഷയ്, അരുണ്‍, അഭിജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐക്കാര്‍ അക്രമം നടത്തുന്നതിനെതിരെ സിഎംഎസ് കോളേജിലെത്തിയ പിജി വിദ്യാര്‍ത്ഥിയെയും സുഹൃത്തിനെയും എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഇവരുടെ ബൈക്ക് കത്തിക്കുകയും ചെയ്തു. പി.ജി.വിദ്യാര്‍ത്ഥിയായ വിഷ്ണുവിനെയും അദ്ദേഹത്തിന്റെ സുഹൃത്തായ ജിഷ്ണുവിനുമാണ് മര്‍ദ്ദനമേറ്റത്.

കോളേജ് കവാടത്തില്‍ ഇവരെ തടഞ്ഞ് അടിച്ച് ഓടിച്ചശേഷം ഇവര്‍വന്ന ബൈക്ക് തള്ളി കോളേജ് ഗ്രൗണ്ടിലെത്തിച്ച് എസ്എഫ്‌ഐക്കാര്‍ കത്തിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ വിഷ്ണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.