Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചണ്ഡീഗഢിലും ബിജെപി മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 10:15 pm IST
in India

ചണ്ഡീഗഡ്: അടുത്തവര്‍ഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി അകാലിദള്‍ മുന്നേറ്റം.

ചണ്ഡീഗഡ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 26 സീറ്റുകളില്‍ ബിജെപി-അകാലി സഖ്യം 21 സീറ്റുകളും നേടി. ബിജെപിക്ക് 20 സീറ്റും അകാലിദളിന് ഒരു സീറ്റും. കോണ്‍ഗ്രസിന് വെറും നാലു സീറ്റുകളേ ലഭിച്ചുള്ളു. ഒരു സീറ്റ് സ്വതന്ത്രനും. 14 വര്‍ഷമായി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന കോര്‍പ്പറേഷനാണ് ബിജെപി പിടിച്ചെടുത്തത്.

നോട്ട് അസാധുവാക്കലിന് ലഭിച്ച വന്‍ ജനപിന്തുണ കൂടിയാണിതില്‍ തെളിയുന്നത്. പഴയനോട്ട് പിന്‍വലിച്ചതിനു ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലെല്ലാം ബിജെപി വലിയ നേട്ടമാണ് കൈവരിച്ചിരുന്നത്. ചണ്ഡീഗഢ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നോട്ട് അസാധുവാക്കലായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച മുഖ്യവിഷയവും. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി അരുണ്‍ സൂദാണ് ജയിച്ചവരില്‍ പ്രമുഖന്‍. 22 സീറ്റുകളിലാണ് ബിജെപി മല്‍സരിച്ചത്. അകാലിദള്‍ നാലു സീറ്റുകളിലും. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചിരുന്നെങ്കിലും കാര്യമായ നേട്ടം ഉണ്ടായില്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നാല് സീറ്റുകള്‍ ഇവിടെ ലഭിച്ചിരുന്നു.

കോണ്‍ഗ്രസിലെ പ്രമുഖരെല്ലാം തറപറ്റി. മുന്‍കേന്ദ്രമന്ത്രി പികെ ബന്‍സാലിന്റെ നിരവധി അനുയായികള്‍ക്ക് സീറ്റു നല്‍കിയിരുന്നു. അവരെല്ലാം തോറ്റു.

കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണസമിതിയില്‍ ബിജെപിക്ക് 10 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അകാലിദളിന് രണ്ടും. നോട്ട് അസാധുവാക്കലിന് ലഭിച്ച ജനപിന്തുണയാണ് ഇതിലൂടെ വ്യക്തമായതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. നോട്ട് അസാധുവാക്കലിനു ശേഷം അഞ്ചു സംസ്ഥാനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നു. എല്ലായിടത്തും എന്‍ഡിഎയാണ് ജയിച്ചത്.

മഹാരാഷ്‌ട്രയില്‍ മൂന്നാം ഘട്ടത്തിലും ബിജെപി

മഹാരാഷ്‌ട്രയിലെ മൂന്നാം ഘട്ട തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വന്‍നേട്ടം.197 മുനിസിപ്പാലിറ്റികളിലേക്കും19 നഗരപഞ്ചായത്തുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍, ബിജെപിക്ക് 1090 കൗണ്‍സിലര്‍ സീറ്റുകളും 64 പ്രസിഡന്റ് പദവികളും ലഭിച്ചു. കോണ്‍ഗ്രസിന് 894 സീറ്റുകളും എന്‍സിപിക്ക് 786 സീറ്റും ശിവസേനക്ക് 598 സീറ്റുകളുമാണ് നേടാനായത്.

മൂന്നു ഘട്ടങ്ങളിലായി 4460 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 180 മുനിസിപ്പല്‍ ചെയര്‍മാന്‍ പദവികളില്‍64 എണ്ണം ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസിന് 33 മുനിസിപ്പാലികളും എന്‍സിപിക്ക് 21 നഗരസഭകളും ശിവസേനക്ക് 26 നഗരസഭകളും ലഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.