Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമേരിക്കക്കാരുടെ എല്ല് അരുണാചലില്‍!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 09:37 pm IST
in India

രണ്ടാം ലോകമഹായുദ്ധകാലത്ത് തകര്‍ന്ന അമേരിക്കന്‍ വിമാനത്തിലുണ്ടായിരുന്നവരുടെ ശരീരാവശിഷ്ടങ്ങള്‍ അരുണാചല്‍ പ്രദേശില്‍ കണ്ടെത്തി. യുദ്ധകാലത്ത് വിമാനം തകര്‍ന്നു വീണതെന്ന് കരുതുന്ന അരുണാചലിലെ നിരവധി സ്ഥലങ്ങളില്‍ അമേരിക്കന്‍ സംഘം സന്ദര്‍ശിച്ചിരുന്നു. ലോവര്‍ ദിബാഘ് വാലി ജില്ലയിലെ ഭിസ്മാക് നഗറിന് സമീപമുളള കൊടുങ്കാട്ടില്‍ നിന്നാണ് ഇപ്പോഴിവര്‍ക്ക് മനുഷ്യാവശിഷ്ടങ്ങള്‍ ലഭിച്ചത്. തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് 380 കിലോമീറ്റര്‍ കിഴക്കുളള പ്രദേശമാണിത്.

സംഘത്തിന് അരുണാചല്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ കാണാതായ നാനൂറ് സൈനികരെക്കുറിച്ചുളള അന്വേഷണം ഇങ്ങോട്ട് നീണ്ടത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച വിമാനം കാണാതായി. ആസമിലെ സഖ്യസേനയുടെ യുദ്ധ ആസ്ഥാനത്ത് നിന്ന് മ്യാന്മറിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്.

പ്രദേശവാസികളുമായി സംസാരിക്കുന്നതിനിടെ വിമാനാവശിഷ്ടങ്ങള്‍ അവര്‍ കണ്ടതായി വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാണാതായ സൈനികരുടെ തന്നെയാണിതെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഈ അവശിഷ്ടങ്ങള്‍ ഡിപിഎഎ ലാബിലേക്ക് കൊണ്ടുപോയി തിരിച്ചറിയല്‍ പരിശോധനകള്‍ നടത്തും.

അന്വേഷണത്തിനിടെ അമേരിക്കന്‍ വിമാനത്തിന്റെ ലോഹാവശിഷ്ടങ്ങളും സംഘം കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധ കാലത്ത് അസം-ബര്‍മ മേഖലയില്‍ വിന്യസിച്ചിരുന്ന വിമാനമാണ് ഇതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ബോംബുകളും മറ്റും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. 2500 മുതല്‍ 10000 അടി വരെ മുകളിലേക്ക് യാത്ര ചെയ്താണ് സംഘം ഈ തെളിവുകള്‍ ശേഖരിച്ചത്. മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ ഇവര്‍ ഇതിനായി ചെലവിട്ടു.

2004ല്‍ ഡിപിഎഎ തുടങ്ങിവച്ച അന്വേഷണം 2009ല്‍ യുപിഎ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 2015 ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് അന്വേഷണം തുടരാന്‍ ധാരണയായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.