Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയ്യായിരത്തിന് മുകളില്‍ നിക്ഷേപിക്കാവുന്നത് ഒറ്റത്തവണ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2016, 10:58 pm IST
in India

ന്യൂദല്‍ഹി: അസാധുവാക്കിയ പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അയ്യായിരം രൂപക്ക് മുകളിലുള്ള നിക്ഷേപം ഇനി ഒറ്റത്തവണ മാത്രം. ഇത്രയും നാള്‍ നിക്ഷേപിക്കാതിരുന്നതിന് മതിയായ വിശദീകരണവും നല്‍കണം.

രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നല്‍കുന്ന വിശദീകരണം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കും. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ഇവ കൈമാറും. അയ്യായിരത്തിന് മുകളില്‍ ഒന്നിലധികം തവണ നിക്ഷേപിക്കുന്നവര്‍ ഉറവിടം വ്യക്തമാക്കണം. പല തവണകളായി അയ്യായിരത്തിന് മുകളില്‍ പണം നിക്ഷേപിച്ചാലും ഇതേ നടപടി നേരിടേണ്ടി വരും. അയ്യായിരത്തില്‍ താഴെ എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കാം. കെവൈസി നിബന്ധനകള്‍ പാലിച്ചിട്ടുള്ള അക്കൗണ്ടില്‍ മാത്രമാണ് പണം നിക്ഷേപിക്കാന്‍ സാധിക്കുക.

കെവൈസി ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് അര ലക്ഷം രൂപ വരെയാക്കി പരിമിതപ്പെടുത്തും. അവസാന നിമിഷം വലിയ തോതില്‍ കള്ളപ്പണം നിക്ഷേപിക്കുന്നത് തടയുന്നതിനാണ് പുതിയ നിയന്ത്രണം. പഴയനോട്ടുകള്‍ നിക്ഷേപിക്കാനുള്ള കാലാവധി ഈ മാസം 30ന് അവസാനിക്കും. അതേ സമയം, കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതിയായ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനക്ക് നിയന്ത്രണം ബാധകമല്ല. അമ്പത് ശതമാനം പിഴയൊടുക്കിയാണ് പദ്ധതിയില്‍ പണം വെളിപ്പെടുത്തുന്നത്. 25 ശതമാനം തുക നാല് വര്‍ഷത്തേക്ക് പിന്‍വലിക്കാനും സാധിക്കില്ല.

ഏത് ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്കും പണം മാറ്റി നല്‍കും. എന്നാല്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റണമെങ്കില്‍ അക്കൗണ്ടുള്ളയാള്‍ ഇടപാട് നടത്തുമ്പോള്‍ ബാങ്കില്‍ നേരിട്ട് ഹാജരാകണമെന്നും ആര്‍ബിഐ വ്യക്തമാക്കി. സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണം മാറ്റി നല്‍കുന്നത് ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകുമെന്ന് കേന്ദ്ര ധനവകുപ്പും വ്യക്തമാക്കി.

സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച വ്യക്തികളുടെയോ സഹകരണ സംഘങ്ങളുടെയോ കെവൈസി നിബന്ധനകള്‍ നബാര്‍ഡ് പരിശോധിച്ച് ഉറപ്പ് വരുത്തും. രണ്ട് ലക്ഷത്തിന് മുകളിലുള്ള നിക്ഷേപം മുഴുവന്‍ പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.