Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലഹരി മരുന്നു കേസില്‍ ചരിത്ര റെക്കോഡ്; ചങ്ങനാശേരി റേഞ്ചിന് സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 10:14 pm IST
in Kottayam

ചങ്ങനാശേരി: എക്‌സൈസ് ചരിത്രത്തില്‍ ആദ്യമായ് നൂറുമയക്കുമരുന്നു കേസുകള്‍ കണ്ടുപിടിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ റേഞ്ച് ഓഫീസ് എന്ന പദവി ഇനി ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫീസിന് സ്വന്തം.

ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത്. നൂറ് മയക്കുമരുന്നു കേസുകളില്‍ നൂറ്റിപത്തോളം പേരെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്നു കടത്തിനായി ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 85ശതമാനം പേരും 30 വയസ്സില്‍ താഴെ ഉള്ളവരാണ്. ഇതില്‍ തന്നെ 10ശതമാനം പേര്‍ 18 വയസ്സിനു താഴെ പ്രായമുള്ളവരാണ്. നൂറുകേസുകളില്‍ നിന്ന് നാല് കോടി വിലവരുന്ന മൂന്നര കിലോ ഹാഷീഷ് ഓയിലും, മാരക മയക്കുമരുന്നു ആംപ്യൂളും, 15 കിലോ കഞ്ചാവും, കഞ്ചാവ് ചെടികളും, മയക്കുമരുന്നു ഗുളികകളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു.

ഇന്നലെ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ ചന്ദനമുത്തുവി(40)നെ അരക്കിലോ കഞ്ചാവുമായി തെങ്ങണ ഭാഗത്തുനിന്നും പിടിച്ചതാണ് നൂറാമത്തെ കേസ്. ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ചങ്ങനാശേരിക്ക് ഈ നേട്ടം കൈവരിക്കാനായത്. പ്രതികള്‍ രക്ഷപ്പെടാതിരിക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് മഫ്തിയിലാണ് കൂടുതല്‍ കേസും കണ്ടെത്തിയിരിക്കുന്നത്. ഈ ലഹരി വേട്ടയില്‍ ധാരാളം വിദ്യാര്‍ഥികളെ മയക്കുമരുന്ന് മാഫികളുടെ താവളങ്ങളില്‍ നിന്ന് രക്ഷിച്ചു രക്ഷിതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

ജീവന് ഭീഷണിയുണ്ടായിട്ടും അതൊന്നും വകവക്കാതെ നടത്തിയ നീക്കത്തില്‍ ചങ്ങനാശേരിയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 90ശതമാനം മാഫിയകളും എക്‌സൈസിന്റെ പിടിയിലായതായിട്ടാണ് കണക്ക്. മയക്കുമരുന്ന് കേസുകള്‍ക്ക് പുറമെ 200ഓളം അനധികൃത മദ്യമായി ബന്ധപ്പെട്ട കേസുകളും 650 ഓളം കോറ്റ്പ്പാ കേസുകളും ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് എം.തോമസ് പ്രിവന്റീവ് ഓഫീസറുമാരായ സജികുമാര്‍, ശ്രീകുമാര്‍, റ്റി.ആര്‍.സാബു, സിവില്‍ എക്‌സൈസ് ഓഫീസറുമാരായ ബിനോയ് കെ.മാത്യു, രതീഷ് കെ.നാണു, ആര്‍.കെ.രാജീവ്, റ്റി.സന്തോഷ്,കെ.ഷിബു , എ.എസ്. ഉണ്ണികൃഷ്ണന്‍, ടി.സൈജു, എം.എസ്.അജിത്കുമാര്‍, മനോഷ്, ബി.സന്തോഷ്‌കുമാര്‍, മജീദ്, ലാലു തങ്കച്ചന്‍, പി.സജി ഗോപകുമാര്‍, ആന്റണി, ഡ്രൈവര്‍ അനില്‍ എന്നിവര്‍ ഈ നേട്ടത്തിനു പിന്നില്‍ പരിശ്രമിച്ചവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Samskriti

കഥ കവിതയാകുന്ന രചനാസൗന്ദര്യം

പുതിയ വാര്‍ത്തകള്‍

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.