ജയപ്പൂര്‍: രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പ്പൂരിലെ വിദ്യാനഗറില്‍ രണ്ട് ബിസിനസുകാരില്‍ നിന്ന് പോലീസ് 35 ലക്ഷം രൂപയുടെ പുതിയ കറന്‍സി പിടിച്ചെടുത്തു.
25 ശതമാനം കമ്മീഷന്‍ നല്‍കി പഴയ നോട്ട് മാറ്റിയെടുക്കുന്നതിനിടെയാണ് ഇവര്‍ കുടുങ്ങിയത്. സുനില്‍ ഗുപ്ത, പ്രിയാംശു ഗുപ്ത എന്നിവരാണ് പിടിയിലായത്.
















