മയ്യില്‍: ആദിശങ്കകര സേവാട്രസ്റ്റ് കുറ്റിയാട്ടൂരിന്റെ വിദ്യാഭ്യാസ ചികിത്സാ സഹായ വിതരണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ടി.വി.രാധാക്രിഷ്ണന്റെ അദ്ധ്യക്ഷതയില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം സഹ പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബലറാം നിര്‍വ്വഹിച്ചു. ടി.വി.ശശിധരന്‍, പി.വി.അച്യുതാനന്ദന്‍, കെ.കെ.നാരായണന്‍, ടി.സി.വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















