Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചിറപ്പിന് നാളെ തുടക്കം ആലപ്പുഴ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 07:52 pm IST
in Alappuzha

ആലപ്പുഴ: പ്രസിദ്ധമായ മുല്ലയ്‌ക്കല്‍ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പുമഹോത്സവത്തെയും കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡലമഹോത്സത്തെയും വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി. മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലെ ചിറപ്പുത്സവം 16ന് ആരംഭിക്കും. കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ മണ്ഡലമഹോത്സവം 19നാണ് തുടങ്ങുക. നഗരത്തില്‍ ദിവസേന പതിനായിരങ്ങളെത്തുമെന്നതിനാല്‍ അതിനുള്ള തയ്യാറെടുപ്പാണ് നഗരത്തില്‍ നടക്കുക.

നഗരത്തിന്റെ വടക്കുഭാഗമായ തോണ്ടന്‍കുളങ്ങര മുതല്‍ നഗരഹൃദയമായ സീറോ ജംഗ്ഷന്‍ വരെ വഴിയോര കച്ചവടക്കാര്‍ നിരക്കും. സ്ഥിരം കച്ചവടക്കാര്‍ക്ക് പുറമെ താല്‍ക്കാലിക കച്ചവടക്കാരുടെയും കച്ചവടം തകൃതിയായി നടക്കാറുണ്ട്. സ്ഥിരമായുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും സമീപസ്ഥലങ്ങളിലുമാണ് താല്‍ക്കാലിക കച്ചവടക്കാര്‍ സ്ഥാനം പിടിക്കുക.

താല്‍ക്കാലിക കച്ചവടത്തിനുള്ള ഇടങ്ങള്‍ നഗരസഭ നേരത്തെ ലേലത്തിലൂടെ നല്‍കി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള വഴി യോരക്കച്ചവടക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ നഗരത്തിലെത്തിക്കഴിഞ്ഞു. ഇവരാണ് ചിറപ്പ് ഉത്സവത്തിന്റെ മുഖ്യാകര്‍ഷണം.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഇവിടെ ലഭിക്കും. പളുങ്കുമാലയും വളയും അലങ്കാരവസ്തുക്കളും വസ്ത്രങ്ങളും ബാഗുകളും തുടങ്ങിയവയെല്ലാം നഗരത്തിലെ തെരുവില്‍ ലഭിക്കും. പുതുവത്സരദിനം വരെ കച്ചവടം നടക്കും. കരിമ്പും ഈന്തപ്പഴവും അരിപ്പൊരിയുമാണ് ചിറപ്പ് വിപണിയിലെ പ്രധാന ആകര്‍ഷണീയത.

ചിറപ്പിനോടൊപ്പം നഗരത്തില്‍ ക്രിസ്മസ് വിപണികളും സജീവമായി. കുട്ടികളെ ആകര്‍ഷിക്കാന്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളാല്‍ നക്ഷത്രങ്ങളും ബലൂണുകളും മുഖംമൂടിയുമെല്ലാം കടകളിലെത്തി. ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് പൂക്കള്‍, കുങ്കുമം, വിവിധ ചൈനീസ് ഉല്‍പ്പന്നങ്ങള്‍, വാദ്യോപകരണങ്ങള്‍, തടിയില്‍ നിര്‍മിച്ച വിവിധ കൗതുക വസ്തുക്കള്‍ തുടങ്ങിയവയാണ് വിപണികീഴടക്കുന്നത്.

വരും ദിവസങ്ങളിലെ വന്‍ ജനത്തിരക്ക് കണക്കിലെടുത്ത് നഗരത്തില്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കാര്‍ഷിക വ്യവസായ പ്രദര്‍ശനവും വിവിധ മത്സര പരിപാടികളും ചിറപ്പിന് കൊഴുപ്പേകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.