Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്വിറ്റര്‍ നയതന്ത്രം: സുഷമസ്വരാജിന് ആഗോള അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 04:28 pm IST
in India

ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ജനസേവനത്തിന് ആഗോള അംഗീകാരം. ട്വിറ്ററിലൂടെ ജനകീയ പ്രശ്‌നങ്ങളിലെ സുഷമയുടെ ഇടപെടലുകള്‍ മുന്‍നിര്‍ത്തി ഫോറിന്‍ പോളിസി മാഗസിന്‍ അവരെ 2016 ലെ ഗ്ലോബല്‍ തിങ്കര്‍-ഡിസിഷന്‍ മേക്കേഴ്‌സ് 2016 പട്ടികയില്‍ ഉള്‍പ്പെടുത്തി.

വിദേശകാര്യമന്ത്രിയെന്ന നിലയില്‍ നയതന്ത്ര മേഖലയിലും സൗദിയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്കായി നടത്തിയ ഇടപെടലുകളും പരിഗണിച്ചാണ് സുഷമ സ്വരാജിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. യെമനും ഇറാഖും അടക്കമുളള യുദ്ധമേഖലകളില്‍ അകപ്പെട്ടുപോയ നഴ്‌സുമാര്‍ ഉള്‍പ്പെടെയുളള പ്രവാസികളായ ജോലിക്കാരെ തിരികെയെത്തിക്കാന്‍ നടത്തിയ ശ്രമങ്ങളും കണക്കിലെടുത്തു.

ഇത്തരം ഇടപെടലുകളിലൂടെ ട്വിറ്റര്‍ നയതന്ത്രം എന്ന പുതിയ രീതിക്കാണ് സുഷമ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മാഗസിന്‍ ചൂണ്ടിക്കാട്ടി. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഹില്ലരി ക്ലിന്റണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡു എന്നിവര്‍ അടക്കം 15 പേരാണ് പട്ടികയില്‍ ഉളളത്.

സൗദിയില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ശമ്പളമില്ലാതിരുന്ന സമയത്ത് ഇന്ത്യന്‍ എംബസി റേഷന്‍ വിതരണം ചെയ്തതും അവരുടെ ശമ്പളം വാങ്ങി നല്‍കാനും വീട്ടിലെത്തിക്കാനും സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മന്ത്രിയെന്ന നിലയില്‍ സുഷമ സ്വരാജ് ക്രോഡീകരിച്ചതും ട്വിറ്ററിലൂടെയാണെന്ന് മാഗസിന്‍ ചൂണ്ടിക്കാട്ടി.

യെമനില്‍ നിന്നും പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ നഷ്ടപ്പെട്ടവരെ തിരികെയെത്തിക്കാന്‍ സുഷമ നടത്തിയ സേവനങ്ങള്‍ കാണാതിരിക്കാനാകില്ല. ഇത്തരം ജനകീയ പ്രവര്‍ത്തനങ്ങളിലെ ഇടപെടല്‍ സാധാരണ ട്വിറ്റര്‍ ഉപയോക്താക്കളുടെ നേതാവെന്ന ഖ്യാതിയാണ് സുഷമയ്‌ക്ക് നേടിക്കൊടുത്തിട്ടുളളതെന്ന് മാഗസിന്‍ വിലയിരുത്തി. 6.81 മില്യന്‍ ഫോളോവേഴ്‌സ് ആണ് ട്വിറ്ററില്‍ സുഷമയെ പിന്തുടരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.