Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎം ഗുണ്ടാ വിളയാട്ടം: ആര്‍എസ്എസ്, ബിജെപി ഭാരവാഹികള്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 11:15 pm IST
in Thiruvananthapuram

വെള്ളറട: സിപിഎമ്മിന്റെ ഗുണ്ടാ ആക്രമണത്തില്‍ ആര്‍എസ്എസ് ഖണ്ഡ് വ്യവസ്ഥാപ്രമുഖിനും കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റിനും പരിക്ക്. ആനാവൂരില്‍ വച്ചാണ് ആര്‍എസ്എസ് വെള്ളറട വ്യവസ്ഥ പ്രമുഖ് ആര്‍.വിനോദിനെ ഇരുപതോളം വരുന്ന ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ആക്രമിച്ചത്. വിനോദ് മാരകമായ പരിക്കുകളോടുകൂടി കാരക്കോണം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

ഇതിനു ശേഷം നാറാണിയില്‍ കര്‍ഷകമോര്‍ച്ചയുടെ മണ്ഡലം പ്രസിഡന്റ് നാറാണി സുധാകരനെ ഇരുപതോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സുധാകരനെയും കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി വെള്ളറട ആനാവൂര്‍ ഭാഗത്തു ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുന്നത് പതിവാണ.്

സിപിഎം ജില്ലാ സെക്രട്ടറിയുടെ സ്വന്തം നാട്ടില്‍ മറ്റൊരു പാര്‍ട്ടിക്കാരെയും ജീവിക്കാന്‍ അനുവദിക്കില്ല എന്നാ ഭാവത്തിലാണ് ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ ഈ അക്രമങ്ങള്‍ അഴിച്ചു വിടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പാറശ്ശാല നിയോജക മണ്ഡലത്തിന്റെ പ്രതിഷേധ പ്രകടനം പാലിയോട് നിന്നും ആരംഭിച്ച് മണവാരി ജംഗ്ഷനില്‍ സമാപിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി. നായര്‍ ഉദ്ഘാടനം ചെയ്തു. പാറശ്ശാല മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത,് മണ്ഡലം ജനറല്‍ സെക്രട്ടറി അരുവിയോട് സജി, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം മണവാരി രതീഷ്, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് അജീഷ്, കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് മാണിനാട് ശ്രീകുമാര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ആനാവൂര്‍ ശ്രീകണ്ഠന്‍, ചൂണ്ടിക്കല്‍ ഹരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബി ജെപി കുന്നത്തുകാല്‍ പഞ്ചായത്ത് പ്രതിഷേധമറിയിച്ച് കുന്നത്തുകാലില്‍ നിന്നും നാറാണി ജംഗ്ഷന്‍വരെ പ്രതിഷേധ പ്രകടനം നടത്തി.

ബിജെപി മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത് ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് മാണിനാട് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മഞ്ചവിളാകം കാര്‍ത്തികേയന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി അരുവിയോട് സജി, ഇഞ്ചിവിള്ള അനി, മാണിനാട് സജി, മാണിനാട് സന്തോഷ്, വണ്ടിത്തടം ദിലീപ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

Kerala

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

India

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

പുതിയ വാര്‍ത്തകള്‍

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ, യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട തണുത്ത സ്ഥലങ്ങൾ ഏതൊക്കെയാണ് ?

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.