Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മുട്ടത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി പള്ളിക്കാര്‍ ഗേറ്റ് സ്ഥാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 08:16 pm IST
in Idukki

തൊടുപുഴ: മുട്ടം പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള മുസ്ലിംപള്ളി പഞ്ചായത്ത് വക സ്ഥലം കൈവശപ്പെടുത്തി ഗേറ്റ് സ്ഥാപിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അമ്പതോളം പേരടങ്ങുന്ന സംഘം ഗേറ്റ് സ്ഥാപിച്ചത്. സംഭവം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി ഗേറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും മാറ്റി സ്ഥാപിക്കാന്‍ തയ്യാറായിട്ടില്ല. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കാഞ്ഞാര്‍ സി.ഐ ജന്മഭൂമിയോട് പറഞ്ഞു.

മുട്ടം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള  പഴയ ബ്ലോക്ക്  കെട്ടിടത്തിലേക്കും പള്ളിയിലേക്കും ഉള്ള വഴിയാണിത്. പള്ളിയിലേക്ക് ഇത് വഴി പോകുന്നുവെന്നല്ലാതെ വസ്തു കൈമാറ്റം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പള്ളിക്കാര്‍ നിയമം കയ്യിലെടുത്ത് ഗേറ്റ് സ്ഥാപിച്ചത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് പഞ്ചായത്ത് വക സ്ഥലം മുസ്ലിം പള്ളി കൈയ്യേറിയതായി കണ്ടെത്തിയിരുന്നു. വിവരം ജില്ലാ കളക്ടറെ നേരത്തെ അറിയിച്ചതുമാണ്. 2014 ലാണ് ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. കളക്ടര്‍ പഞ്ചായത്ത് അധികൃതരോട് നിജസ്ഥിതി അറിയുവാന്‍ റിപ്പോര്‍ട്ട് തേടി. പഞ്ചായത്ത് അധികൃതര്‍ കളക്ടര്‍ക്ക് കൊടുത്ത മറുപടിയില്‍ പഞ്ചായത്ത് വക സ്ഥലമാണ് പള്ളി അധികൃതര്‍ കൈയ്യേറിയിട്ടുള്ളത് എന്ന കാര്യം സമ്മതിക്കുന്നുണ്ട്. സ്ഥലം അളക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ താലൂക്ക് സര്‍വെയറെ സമീപിച്ചിട്ടും ഇതുവരെ അളക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. അടുത്തയാഴ്ച സര്‍വ്വയര്‍ വന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നീക്കം നടത്തുന്നതറിഞ്ഞാണ് ഇപ്പോള്‍ ഗേറ്റ് സ്ഥാപിച്ച് അധികാരം ഉറപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അതിവേഗ കോടതിനിര്‍ദേശത്തെ തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

India

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

India

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

Kerala

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

Kerala

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.