Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ചരിത്രം, അനുഷ്ഠാനം, ഭക്തി, മഹാപ്രിതിഭകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 05:05 pm IST
in Varadyam

കന്നഡ സാഹിത്യത്തില്‍ കോളിളക്കമുണ്ടാക്കിയ പത്മശ്രീ എസ്.എന്‍. ഭൈരപ്പയുടെ ആവരണ എന്ന നോവലിന് മലയാള പരിഭാഷ ആവരണം അടക്കം 12 പുസ്തക വിഷയങ്ങള്‍ നിറയുന്ന പുസ്തകങ്ങളുമായി കുരുക്ഷേത്ര പ്രകാശന്‍ കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ വേറിട്ട വായനാനുഭവം നിരത്തുകയാണ്.

ആവരണം എന്ന നോവല്‍ ഭൈരപ്പയെന്ന ശക്തനായ എഴുത്തുകാരന്റെ ചരിത്രപരവും സാമൂഹ്യപരവുമായ തെളിമയാര്‍ന്ന വീക്ഷണത്തെ മലയാളിക്ക് പരിചയപ്പെടുത്തുന്ന നോവലാണ്.

നേര്‍രേഖകള്‍ എന്ന രചനയിലൂടെ അഡ്വ.വി.പദ്മനാഭന്‍ ഒരു സാധാരണക്കാരന്റെ ജീവിത വിഹ്വലതകളും ആഹ്ലാദങ്ങളും പത്രാധിപര്‍ക്ക് കത്തുകളായി എഴുതിയതിന്റെ സമാഹരണമാണ്.

കേരളീയ അനുഷ്ഠാന കലകളുടെ ശാസ്ത്രീയതയും പഠനവും എത്ര ഗൗരവമേറിയതാണെന്ന് ഒരു കുടുംബം ഒന്നാകെ ആ സാംസ്‌കാരിക പൈതൃകത്തെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും ചിത്രസഹിതം അയ്യപ്പന്‍ തീയാട്ടിനെ വിവരിക്കുന്ന പഠന ഗ്രന്ഥമാണ് പ്രൊഫ. മുളങ്കുന്നത്ത് കാവ് കൃഷ്ണന്‍ നമ്പ്യാര്‍ രചിച്ച അഷ്ടദളം.

ശാസ്ത്രീയനൃത്തത്തിനും കഥകളിക്കും അപ്പുറം കേരളീയ നാട്യശൈലിക്ക് മിഴിവേകിയ കേരളനടനം എന്ന നൃത്തരൂപത്തിന്റെ വിശദമായ പഠനമാണ് ഗയത്രീ സുബ്രഹ്മണ്യവും സരിത അയ്യത്ത് മധുസൂദനനും രചിച്ച കേരള നടനം. പുണ്യപുരാണങ്ങളില്‍ ഭവിഷ്യപുരാണത്തിന്റെ വിശാലതയെ ചെറുകഥകളിലൂടെ ഭവിഷ്യപുരാണകഥകളായി പ്രശാന്തി ചൊവ്വര വിവരിക്കുന്നു.

നിരവധി കൃതികളിലൂടെ അയ്യപ്പചരിതം ആവേശം പകര്‍ന്ന മലയാളിക്ക് കാവ്യരീതിയില്‍ അനുഷ്ഠാന പരിചയം നടത്തുകയാണ് ശബരീശ സുപ്രഭാതം എന്ന രചനയിലൂടെ ഘോഷ് കാഞ്ഞിരമറ്റം. മലയാള ഗാനശാഖയില്‍ ഭക്തിയുടെ നിറവ് എത്രകണ്ട് ആഴത്തില്‍ പതിഞ്ഞിരിക്കുന്നു എന്ന് വായനക്കാരെ ബോധ്യപ്പെടുത്തുകയാണ് ഭക്തിഗീതിക എന്ന രചനയിലൂടെ പ്രശസ്ത ഗാനനിരൂപകനായ ടി.പി. ശാസ്തമംഗലം.

കലനെരിഞ്ഞ മനസ്സില്‍ ഊതിക്കാച്ചിയ ജീവിതാനുഭവമാണ് ആരതിയിലൂടെ അഴീക്കല്‍ മുരളി എന്ന കവി നിര്‍വഹിക്കുന്നത്. സ്വാഭാവിക മനസ്സിന്റെ നിറവാര്‍ന്ന ചിന്തകളെ തണല്‍മരങ്ങളെന്ന കാവ്യാനുഭവമാക്കിയിരിക്കുകയാണ് മനോജ് മാധവന്‍. നിത്യജീവിതത്തിലെ പ്രണയ സങ്കല്‍പങ്ങളുടെ വിവിധ വേഷപ്പകര്‍ച്ചകള്‍ ചെറുകഥകളിലൂടെ എസ്. സതീദേവി ഉഷമലരി എന്ന രചന നിര്‍വഹിച്ചിരിക്കുന്നു. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗീതാമൃതം നുകരാന്‍ ഗീതാപാഠം ഒരുക്കിയിരിക്കുകയാണ് പി.ആര്‍. സുദര്‍ശന്‍ നായര്‍.

ഭാരതീയ ചരിതത്തിനും സമകാലിക നന്മയ്‌ക്കും എന്നും കടപ്പെട്ടിരിക്കുന്ന ഭാരത രത്‌നങ്ങളായ മഹാപ്രതിഭകളെ പരിചയപ്പെടുത്തുകയാണ് അനര്‍ഘങ്ങളായ ഭാരത രത്‌നങ്ങള്‍ എന്ന പേരില്‍ പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍. 12 പുസ്തകങ്ങളിലൂടെ ചരിതവും അനുഷ്ഠാനത്തിന്റെ മര്‍മവും നൃത്ത ശാസ്ത്രീയതയും സാമാന്യ എഴുത്തിന്റെ രീതിയില്‍ നിന്ന് പത്രാധിപര്‍ക്കുള്ള കത്തിന്റെ തെളിമയും ഭക്തിയും കാവ്യവും പ്രണയവും വിഹ്വലതയും നിറയുന്ന നല്ല വായനാനുഭവം സമ്മാനിക്കുകയാണ് കുരുക്ഷേത്ര പ്രകാശന്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.