Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കായിക മേഖലയില്‍ ജില്ലയ്‌ക്ക് അവഗണന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 09:10 pm IST
in Pathanamthitta

പത്തനംതിട്ട: കായിക മേഖലയില്‍ വിദ്യാഭ്യാസ, കായിക വകുപ്പുകള്‍ ജില്ലയോട് അവഗണന തുടരുകയാണെന്ന് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കായിക അദ്ധ്യാപകന്‍ അനീഷ്. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കുട്ടികളെയും കായിക അദ്ധ്യാപകരെയും അനുമോദിക്കുന്നതിനായി പത്തനംതിട്ട പ്രസ് ക്ലബ്ബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക മേഖലയോട് അഭിരുചിയുള്ള കുട്ടികള്‍ ജില്ലയില്‍ ധാരാളം പേരുണ്ട്. എന്നാല്‍ അവരെ വളര്‍ത്തിയെടുക്കാനുള്ള സാഹചര്യങ്ങള്‍ ജില്ലയ്‌ക്ക് വിദൂര സ്വപ്‌നമാണ്. അവര്‍ക്കാവശ്യമായ പരിശീലന സൗകര്യങ്ങളോ സാമ്പത്തിക സഹായങ്ങളോ നല്‍കാന്‍ ഭരണകൂടം പോലും തയാറാകാതെ വരുന്നു. സാമ്പത്തിക പരാധീനതയില്‍പ്പെട്ട പലകുട്ടികളും അങ്ങനെ ഈ മേഖല ഉപേക്ഷിച്ച് പോകുകയാണ് പതിവ്. ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മുതലെടുത്ത് ജില്ലയിലെ മികച്ച കായിക താരങ്ങളെ പലപ്പോഴും മറ്റു ജില്ലക്കാര്‍ മികച്ച സൗകര്യങ്ങളും പരിശീലനവും വാഗ്ദാനം ചെയ്ത് അവരിലേക്ക് ആകര്‍ഷിക്കുന്നു. അതിനാല്‍ ഈ ജില്ലക്കാരായ മികച്ച കായിക താരങ്ങളില്‍ പലരും മറ്റു ജില്ലയ്‌ക്ക് വേണ്ടിയാണ് മത്സരിക്കുന്നത്. പത്തനംതിട്ടയ്‌ക്ക് ലഭിക്കേണ്ട മെഡലുകളാണ് അധികൃതരുടെ ഇത്തരം സമീപനങ്ങള്‍ക്കൊണ്ട് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജില്ലയില്‍ നിന്നും 200 കുട്ടികളാണ് പങ്കെടുത്തത്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും ജില്ലയുടെ പേര് പതിപ്പിച്ച ജേഴ്‌സിയില്ലായിരുന്നു. അതിനാല്‍ കുട്ടികളെ തിരിച്ചറിയാനായി മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മറ്റു ജില്ലയിലെ കുട്ടികള്‍ അവരവരുടെ ജില്ലയുടെ പേര് പതിപ്പിച്ച ജേഴ്‌സിയണിഞ്ഞ് വന്നിറങ്ങുന്നത് കണ്ട് നമ്മുടെ ജില്ലക്കാരായ കുട്ടികള്‍ മാനസികമായി പിരിമുറുക്കത്തിലായിരുന്നു.

പുല്ലാട് എസ്‌വിഎച്ച്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും സബ്ബ് ജൂനിയര്‍ വിഭാഗം ഹൈജംപില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഭരത് രാജും, ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അനന്തു വിജയനും ദേശീയ ഗെയിംസിലും ഒളിംപിക്‌സിലും വരെ മത്സരിക്കാന്‍ കഴിവുള്ള കുട്ടികളാണെന്ന് കായിക അധ്യാപകരായ അനീഷും, ജി.സുരേഷ്‌കുമാറും ഒരേ സ്വരത്തില്‍ പറയുന്നു. സംസ്ഥാനത്ത് 16-ാം സ്ഥാനത്തായിരുന്ന പത്തനംതിട്ട ജില്ലയെ 9-ാം സ്ഥാനത്തേക്ക് എത്തിക്കാന്‍ ഈ നേട്ടം കൊണ്ട് സാധിച്ചു. എന്നാല്‍ എഇഒ അടക്കമുള്ള ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഉന്നതരാരും ഈ കുട്ടികളെ ഇതുവരെയും അനുമോദിക്കാത്തത് സങ്കടമായി തന്നെ തുടരുന്നു. ഇരു കായികാധ്യാപകരും സ്വന്തം ചെലവിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. അതിനാല്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ആരു വന്നാലും പത്തനംതിട്ട ജില്ലയ്‌ക്കു വേണ്ടി മാത്രമെ മത്സരിക്കുകയുള്ളെന്നും ഈ കായികാധ്യാപകരുടെ ശിക്ഷണത്തില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും കുട്ടികളും പറയുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാം ചെമ്പകത്തിലും, സെക്രട്ടറി എബ്രഹാം തടിയൂരും കുട്ടികളെയും അധ്യാപരെയും പൊന്നാട അണിയിച്ച് ആദരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.