Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പി എസ് ജോണ്‍ എന്‍ഡോവ്‌മെന്റ് പുരസ്‌ക്കാരം കമാന്‍ഡോ പി.വി.മനേഷിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 09:48 pm IST
inKannur

കൊച്ചി: എറണാകുളം പ്രസ്‌ക്ലബിന്റെ പി.എസ്.ജോണ്‍ സ്മാരക എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് കമാന്‍ഡോ പി.വി.മനേഷ് അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌ക്കാരം ഡിസംബര്‍ 16, വെള്ളിയാഴ്ച രാവിലെ 11.30 ന് എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സമ്മാനിക്കും. മുന്‍കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് എംപി, സുരേഷ് ഗോപി എംപി, ഹൈബി ഈഡന്‍ എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍, മുന്‍ എംപി. പി.രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. എറണാകുളം പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റും മലയാള മനോരമയുടെ രാഷ്‌ട്രീയകാര്യ ലേഖകനും ബ്യൂറോ ചീഫും ആയിരുന്ന പി.എസ്.ജോണിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം. 1996 ല്‍ ആരംഭിച്ച പുരസ്‌കാരത്തിന് ഇതേ വരെ പരിഗണിക്കപ്പെടാതിരുന്ന മേഖലയില്‍ നിന്നുള്ള വ്യക്തിത്വങ്ങളെയാണ് ഇത്തവണ പരിഗണിച്ചത്.

കാര്‍ഗില്‍ യുദ്ധത്തില്‍ ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ പരാക്രം, ഓപ്പറേഷന്‍ രക്ഷക്, ഓപ്പറേഷന്‍ അമന്‍, ഓപ്പറേഷന്‍ ഹിഫസ്സറ്റ് എന്നീ സൈനിക നീക്കങ്ങങ്ങളുടെ ഭാഗമായിട്ടുള്ള മനേഷ് മുംബൈ തീവ്രവാദ ആക്രമണവേളയില്‍ ഓപ്പറേഷന്‍ ബഌക്ക് ടൊര്‍ണാഡോ യുടെ ഭാഗമായി ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മുംബൈ ഒബ്‌റോയ് ഹോട്ടലില്‍ 34 പേരെ വധിച്ച ഭീകരരെ തുരത്തുന്നതിനായി എത്തിയ മനേഷ് വിദേശികളടക്കം 31 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇരുട്ടില്‍ തപ്പിത്തടഞ്ഞാണ് മനേഷ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. ഇതിനിടെ തലയ്‌ക്ക് വെടിയേറ്റ് രക്തം വാര്‍ന്നൊഴുകിയെങ്കിലും ബോധം മറയും മുന്‍പേ ഇദ്ദേഹം ഒരു തീവ്രവാദിയെ വെടിവെച്ച് വീഴ്‌ത്തി. ഭീകരരെ തുരത്താനുള്ള ശ്രമത്തിനിടെ കാട്ടിയ മാതൃകാപരമായ ധീരതയും ശൗര്യവും ഇച്ഛാശക്തിയും അര്‍പ്പണബോധവും കണക്കിലെടുത്താണ് പി.വി.മനേഷിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ശൗര്യചക്ര ബഹുമതി നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയാണ് മനേഷ്. ഭാര്യ: പി.ഷീമ. മകന്‍: യദു കൃഷ്ണന്‍.

കേരളത്തിലെ സാമൂഹിക രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്നതാണ് പി.എസ്.ജോണ്‍ പുരസ്‌കാരം. സി.കെ.ചന്ദ്രപ്പന്‍, ഇഎം എസ്, ഡോ.ഇ.ശ്രീധരന്‍, വി.ജെ.കുര്യന്‍, ഡോ.കസ്തൂരിരംഗന്‍, അമ്മന്നൂര്‍ മാധവ ചാക്യാര്‍, ഡോ.പി.കെ.വാര്യര്‍, അഞ്ജു ബോബി ജോര്‍ജ്, വിഎസ്, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ആര്‍.ഗൗരിയമ്മ, സുകുമാരി, ഡോ.ജി.മാധവന്‍ നായര്‍, കലാമണ്ഡലം ഗോപി, ഡോ.എം.ലീലാവതി, മമ്മൂട്ടി എന്നിവര്‍ക്കാണ് നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

പ്രസ്‌ക്ലബ് പ്രസിഡണ്ട് കെ.രവികുമാര്‍, ട്രഷറര്‍ പി.എ. മെഹബൂബ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.