Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഹരിത കേരളം പദ്ധതിക്കു തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 09:23 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലും ഹരിതകേരളം പദ്ധതിക്കു തുടക്കമായി. മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഹരിതകേരളത്തിന്റെ ആവേശവും വികാരവും പകര്‍ത്തി ആലപ്പുഴ സിവില്‍ സ്റ്റേഷനുമുന്നില്‍ പ്രത്യേകം തയ്യാറാക്കിയ നീളന്‍ കാന്‍വാസില്‍ കൗമാരത്തിന്റെ നിറപ്പകര്‍ച്ച. ‘വരപ്പച്ച’ എന്ന പേരിലാണ് ജില്ലാ നവകേരള മിഷന്റെ ആഭിമുഖ്യത്തില്‍ തുറന്ന കാന്‍വാസില്‍ ചിത്രരചനയ്‌ക്കുള്ള അവസരം വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയത്. കൃഷിറവന്യൂ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സിവില്‍സ്റ്റേഷന്‍ അങ്കണത്തിലും കൃഷി ആരംഭിച്ചു. മന്ത്രി ജി. സുധാകരന്‍ സിവില്‍സ്റ്റേഷന്‍ അങ്കണത്തില്‍ പച്ചക്കറിത്തൈകള്‍ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നൂതന കണിക ജലസേചന രീതി അവലംബിച്ചുള്ള കൃഷിയാണ് ഇവിടെ ആരംഭിച്ചത്.

ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും രക്ഷാകര്‍തൃസമിതിയുടെയും പങ്കാല്‍ത്തോടെ നടപ്പാക്കുന്ന ഹരിതവിദ്യാലയം പദ്ധതിക്ക് തുടക്കമായി. മിഷന്റെ ഭാഗമായി ജില്ലാ പഞ്ചായത്താണ് സ്‌കൂളുകള്‍ക്ക് സൗജന്യമായി ലക്ഷം പച്ചക്കറി തൈകള്‍ നല്‍കിയത്. പാവല്‍, പടവലം, പയര്‍, വെണ്ട, മുളക് തുടങ്ങിയ പച്ചക്കറി തൈകളാണ് നല്‍കിയത്.

ഹരിത കേരള ദൗത്യത്തില്‍ ഫിഷറീസ് വകുപ്പിന്റെ അടുക്കള കുളം പദ്ധതിയും. ജില്ലയിലാകെ 225 അടുക്കള കുളം നിര്‍മിക്കാനാണ് പദ്ധതി. ഓരോ കുളത്തിലും 100 വീതം കരിമീന്‍ കുഞ്ഞുങ്ങളെയാണ് വകുപ്പ് നല്കുക.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ശുചീകരിച്ചു. രാവിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡി.എം.ഒ. ഡോ. ഡി. വസന്തദാസ് ശുചീകരണത്തിന് നേതൃത്വം നല്കി. പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രോ ബാഗില്‍ തൈകള്‍ നട്ടു. ആടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ ആവശ്യകതയെക്കുറിച്ചും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനായ ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് ക്ലാസ് എടുത്തു.

എടത്വ: തലവടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹരിത കേരളം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്തംഗം അജിത്ത് പിഷാരത്ത് നിര്‍വഹിച്ചു.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഉഷാകുമാരി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സുജാ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ നേത്രത്വത്തില്‍ സ്‌കൂളും പരിസരവും ശുചിയാക്കി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)
Kerala

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം
Kerala

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

Samskriti

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

പുതിയ വാര്‍ത്തകള്‍

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.