Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

2000 കിലോ റബ്ബര്‍ ഷീറ്റ് കത്തിനശിച്ചു; ഏഴര ലക്ഷം രൂപയുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 09:52 pm IST
inIdukki

മൂലമറ്റം: പുകപ്പുരയ്‌ക്ക് തീപിടിച്ച് ഏഴര ലക്ഷം രൂപയുടെ റബര്‍ഷീറ്റ് കത്തിനശിച്ചു. റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന പുകപ്പുര പുര്‍ണ്ണമായി തീപിടിത്തത്തില്‍ നശിച്ചു. 2000 കിലോ റബര്‍ഷീറ്റാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ആലക്കോട് കക്കുഴിയില്‍ റബ്ബേഴ്‌സ് ഉടമ ഡൊമിനിക് മാത്യുവിന്റെ പുകപ്പുരയാണ് നശിച്ചത്. പുകപ്പുരയ്‌ക്കുള്ളില്‍ റബ്ബര്‍ ഉണക്കുന്നതിനിടെ തീപടര്‍ന്നതാണ് അപകടത്തിന് കാരണം. ഇന്നലെ വെളുപ്പിന് 4.45നാണ് തീപിടുത്തമുണ്ടായത്.  തൊടുപുഴ,മൂലമറ്റം യൂണിറ്റുകളില്‍ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്‌നിശമനസേനയുടെ നേതൃത്വത്തിലാണ് തീ അണച്ചത്. സമീപത്ത് മൂന്ന് ഗോഡൗണുകളിലായി 4500 കിലോ റബര്‍ഷീറ്റാണ് സൂക്ഷിച്ചിരുന്നത്. ഇങ്ങോട്ട് തീപടരാതെ നിയന്ത്രിച്ചത് വന്‍ അപകടമാണൊഴിവാക്കിയത്.  കര്‍ഷകരില്‍ നിന്നും കടകളില്‍ നിന്നും വാങ്ങി സൂക്ഷിച്ചിരുന്ന റബ്ബറാണ് കത്തിനശിച്ചത്. ആദ്യമണിക്കൂറില്‍ തീ നിയന്ത്രണവിധേയമാകാതെ വന്നതോടെയാണ് മൂലമറ്റത്തുനിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മൂന്ന് യൂണിറ്റുകളിലെയും വെള്ളം തീര്‍ന്നീട്ടും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സമീപത്തെ കുളത്തില്‍ നിന്നും അഗ്‌നിശമനസേയുടെ രണ്ട് ഫ്‌ളോട്ടിംഗ് പമ്പുകള്‍ ഉപയോഗിച്ച് മണിക്കൂറുകള്‍ വെള്ളം പമ്പുചെയ്താണ് തീയണച്ചത്. ഫയര്‍ഫോഴ്‌സ് സംഘത്തെ സഹായിക്കാന്‍ പരിസരവാസികളും രംഗത്തെത്തി. തൊടുപുഴ ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കരുണകരന്‍പിള്ള, സാജന്‍ വര്‍ഗീസ്, മനോജ്കുമാര്‍, ഷിന്റോ ജോസ്, അനൂപ്, മനു ആന്റണി, പികെ വിജയന്‍, മുഹമ്മദ് കബീര്‍, ഹരിമോന്‍, ജയിംസ്, സജികുമാര്‍, ലിജോ, വിഷ്ണു, ജോഷി, ജോബി കെ ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.