Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രധാനമന്ത്രിയുടെ ഭവന പദ്ധതി അട്ടിമറിയ്‌ക്കാന്‍ എല്‍ഡിഎഫ് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 09:50 pm IST
inIdukki

തൊടുപുഴ: പ്രധാനമന്ത്രിയുടെ ഭവന പദ്ധതി അട്ടിമറിയ്‌ക്കാന്‍ ഇടതുപക്ഷം സര്‍വ്വേ നടത്തിയത് ഇന്നലെ നടന്ന നഗരസഭ കൗണ്‍സിലില്‍ ബഹളത്തിനിടയാക്കി.

നഗരസഭയോ ഉദ്യോഗസ്ഥരോ അറയാത്ത  പദ്ധതിക്കായി കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍ എന്ന പേരിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നഗരസഭയുടെ പേരുപയോഗിച്ച് നീക്കം നടത്തിയത്. ബിജെപി കൗണ്‍സിലര്‍ ബിന്ദു പത്മകുമാറാണ് വിഷയം അജണ്ടകള്‍ക്ക് ശേഷം ആദ്യം കൗണ്‍സിലില്‍ ഉന്നയിച്ചത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍കൂടി ബിജെപിക്കൊപ്പം ചേര്‍ന്നതോടെ രൂക്ഷമായ തര്‍ക്കത്തിലേക്ക് ഇത് വഴിമാറി. ഇതിനേ തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു. വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനവുമായാണ് സംഘമായി എല്‍ഡിഎഫ് നേതാക്കളുള്‍പ്പെടെയുള്ള സംഘം രാത്രി കാലങ്ങളില്‍ വീടുകള്‍ കയറിയിറങ്ങിയത്. ഇതറിഞ്ഞ മറ്റ് വാര്‍ഡിലെ ജനങ്ങള്‍ നഗരസഭയുടെ പുതിയ ഭവന പദ്ധതിയേപ്പറ്റി ചോദ്യമുന്നയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

സിപിഎം ഭരിക്കുന്ന രണ്ടാം വാര്‍ഡിലും മറ്റ് ചില വാര്‍ഡുകളിലുമാണ് രഹസ്യമായി വീട് നിര്‍മ്മിച്ച് നല്‍കാം എന്നും പറഞ്ഞ് നീക്കം നടന്നത്. നഗരസഭയില്‍ പ്രധാനമന്ത്രിയുടെ ഭവന പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിനായുള്ള നീക്കം നടന്ന് വരുമ്പോഴാണ്്

ഇത് അട്ടിമറിക്കുന്ന രീതിയില്‍ മറ്റൊരു പദ്ധതിയുമായി എല്‍ഡിഎഫ് എത്തുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ നഗരസഭ ഇതിനും ഫണ്ട് കണ്ടെത്തേണ്ടി വരുമെന്നും നിലവില്‍ നടന്ന് കൊണ്ടിരിക്കുന്ന പദ്ധതി പാളുന്നതിന് ഇത് കാരണമാകുമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.

പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയുമായി ഇതിനെ ചേര്‍ക്കാമെന്ന ആവശ്യവുമായി പിന്നീട് മെമ്മേറാണ്ടം നല്‍കിയ എല്‍ഡിഎഫ് രാഷ്‌ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്. സംഭവത്തില്‍ ബിജെപി ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.