Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റബ്ബര്‍ ബോര്‍ഡില്‍ നിന്ന് തൈകള്‍ ബുക്ക് ചെയ്യാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 08:31 pm IST
inBusiness

കോട്ടയം: അടുത്തവര്‍ഷം റബ്ബര്‍കൃഷി ചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് റബ്ബര്‍ബോര്‍ഡ് ഉത്പാദിപ്പിക്കുന്ന കപ്പുതൈകള്‍ ഇപ്പോള്‍ മുന്‍കൂട്ടി ബുക്കു ചെയ്യാം. റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ എരുമേലിയിലുള്ള കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്ന് കടയ്‌ക്കാമണ്‍ (പുനലൂര്‍), കാഞ്ഞിക്കുളം (പാലക്കാട്), മഞ്ചേരി, ഉളിക്കല്‍ (ശ്രീകണ്ഠാപുരം), ആലക്കോട് (തളിപ്പറമ്പ്) എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും ആര്‍.ആര്‍.ഐ.ഐ 105, 414, 417, 422, 430 എന്നീ ഇനങ്ങളില്‍പ്പെട്ട തൈകളാണ് 2017 ഏപ്രില്‍ മാസം മുതല്‍ വിതരണം ചെയ്യുക. കപ്പു തൈ ഒന്നിന് 75 രൂപയാണ് വില. കപ്പുകള്‍ നഴ്‌സറികളില്‍ തിരിച്ചുകൊടുത്താല്‍ അഞ്ചു രൂപ നിരക്കില്‍ പണം തിരികെ ലഭിക്കും.

തൈകള്‍ ബുക്കുചെയ്യുന്നതിനുള്ള അപേക്ഷകള്‍ റബ്ബര്‍ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.rubberboard.org.in ലും ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം തൈ ഒന്നിന് 20 രൂപ നിരക്കില്‍ റബ്ബര്‍ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളില്‍ പണമടച്ചുവേണം തൈകള്‍ ബുക്കു ചെയ്യാന്‍.

കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്ന് തൈകള്‍ വാങ്ങുവാന്‍ താത്പര്യമുള്ളവര്‍ക്ക് തുക റബ്ബര്‍ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളിലോ; റബ്ബര്‍ബോര്‍ഡ് മുക്കട, എരുമേലി എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എരുമേലി ശാഖയിലുള്ള അക്കൗണ്ടിലോ (നമ്പര്‍ – 67202922940, കഎടഇ ടആഠഞ 0000105) അടയ്‌ക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ കോട്ടയത്തുള്ള കേന്ദ്ര ഓഫീസ് (ഫോണ്‍ – 0481 2301231, എക്സ്റ്റന്‍ഷന്‍-323); കരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറി (ഫോണ്‍ – 04828 245362)എന്നിവിടങ്ങളിലോ ബോര്‍ഡിന്റെ പുനലൂര്‍ (ഫോണ്‍ – 0475 2222616), പാലക്കാട് (ഫോണ്‍ – 0491 2522802), മഞ്ചേരി (ഫോണ്‍ – 0483 2767026), ശ്രീകണ്ഠാപുരം (ഫോണ്‍ – 0460 2230700), തളിപ്പറമ്പ് (ഫോണ്‍ – 0460-2203037) എന്നീ റീജിയണല്‍ ഓഫീസുകളുമായോ ബന്ധപ്പെടുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.