Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എസ്ബിടി ജീവനക്കാരി പ്രധാനമന്ത്രിയെ അവഹേളിച്ചതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 10:07 pm IST
in Kottayam

കുറവിലങ്ങാട്: എസ്ബിടി കുറവിലങ്ങാട് ബ്രാഞ്ചില്‍ നിന്നും ലഭിച്ച പഴയതും ദ്രവിച്ചതുമായ നോട്ടുകള്‍ മാറിതരുവാന്‍ ഇടപാടുകാരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ബാങ്കിലെ ക്യാഷര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരി പ്രധാനമന്ത്രിയെയും, ബിജെപി യെയും, റിസര്‍വ്വ് ബാങ്കിനെയും അവഹേളിച്ചതായി ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവങ്ങള്‍ ഉണ്ടായത്. ഞീഴൂര്‍ കാട്ടാമ്പാക്ക് പ്ലാച്ചാണിയില്‍ കുട്ടപ്പന്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച പതിനായിരം രൂപയിലാണ് മുഷിഞ്ഞതും കീറിയതും ഒരു വശം വെള്ളപേപ്പര്‍ വച്ച് ഒട്ടിച്ചതുമായി 50 രൂപാ നോട്ടുകള്‍ ലഭിച്ചത്. ഈ രൂപയുമായി കുട്ടപ്പന്‍ ഞീഴൂര്‍ ബാങ്കിലും കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിയെങ്കിലും അവര്‍ നോട്ട് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് തിരികെ നോട്ടുകെട്ടുകളുമായി കുറവിലങ്ങാട്ട് എസ്.ബി.ടി യില്‍ എത്തിയപ്പോള്‍ ആണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ബാങ്ക് ജീവനക്കാര്‍ കേടായ നോട്ടുകള്‍ മാറി നല്‍കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുട്ടപ്പനെ ജനമദ്ധ്യത്തില്‍ വച്ച് അവഹേളിക്കുകയും തനിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ആര്‍ബിഐയിലോ, പ്രധാനമന്ത്രി നരേന്ദ്രമോദിയോടോ പോയി ചോദിക്കുവാന്‍ ആവശ്യപ്പെടുകയാണ് ഉണ്ടായത്. ഇത് ഞങ്ങള്‍ അടിച്ച നോട്ടല്ല പ്രധാനമന്ത്രിയാണ് ഇതിനൊക്കെ കാരണം തുടങ്ങിയ വാക്കുകള്‍ ജീവനക്കാരി ജനമദ്ധ്യത്തില്‍ വച്ച് പരസ്യമായി ആക്രോശിച്ചു. ഞീഴൂരിലെ കര്‍ഷകനായ കുട്ടപ്പന്റെ ദയനീയാവസ്ഥകണ്ട് ബാങ്ക് ഇടപാടുകാരായി എത്തിയവര്‍ ഒന്നടങ്കം നോട്ട് മാറി നല്‍കുവാന്‍ ആവശ്യപ്പെട്ടിട്ടും ഉപയോഗ യോഗ്യമല്ലാത്ത നോട്ടുകള്‍ മാറി നല്‍കുവാന്‍ തയ്യാറാകാതെ കുട്ടപ്പനെ ഭീഷണിപ്പെടുത്തുകയും പ്രധാനമന്ത്രിയുടെ പേരില്‍ അപമാനിക്കുകയും ചെയ്തു. തുടര്‍ന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസിന്റെ പരിശോധനയില്‍ നോട്ടുകള്‍ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് മാറി നല്‍കാന്‍ തയാറായത്.

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന പ്രധാനമന്ത്രി വിരുദ്ധപരിപാടിയുടെ ഭാഗമാണ് കുറവിലങ്ങാട് നടന്ന സംഭവമെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് റ്റി.എ. ഹരികൃഷ്ണന്‍, കുറവിലങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്. ആര്‍ ഷിജോ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എസ്ബിടി ശാഖയിലെത്തി മാനേജരെ പ്രതിഷേധം അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.