Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് പദ്ധതിയിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 09:09 pm IST
inIdukki

 

കട്ടപ്പന: ഇടുക്കി നിയോജക മണ്ഡലത്തില്‍ എം.എല്‍.എ. ഫണ്ടും പഞ്ചായത്ത് ഫണ്ടും വിനിയോഗിച്ച് സമ്പൂര്‍ണ്ണ വൈദ്യുതീകരണം സാധ്യമാക്കുന്നതിന് നീക്കം നടത്താന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിയോജക മണ്ഡലത്തില്‍ ലഭിച്ചിട്ടുള്ള 1162 അപേക്ഷകരുടെ വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിന് 2 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ പകുതി തുക കെ.എസ്.ഇ.ബി വഹിക്കും.

ശേഷിക്കുന്ന തുക ജനപ്രതിനിധികള്‍ മുഖേന കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഇതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍

.എ. പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിക്കാമെന്നും ബാക്കി തുക ഗ്രാമപഞ്ചായത്ത് അനുവദിക്കുകയാണെങ്കില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കാനാകുമെന്നും നിര്‍ദ്ദേശം വച്ചു. യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും ബാക്കി തുക അടുത്ത സാമ്പത്തിക വര്‍ഷത്തെ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് സാഹചര്യമൊരുങ്ങി.

പദ്ധതിയുടെ ഭാഗമായി വാര്‍ഷിക വരുമാനം 50000 ത്തില്‍ താഴെയുള്ളവരെയും ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവരെയും കെ.എസ്.ഇ.ബി.യില്‍ അടയ്‌ക്കേണ്ട തുകയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അങ്കണവാടികള്‍ കൂടി വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വേണ്ടി പഞ്ചായത്ത് തലത്തില്‍ കമ്മിറ്റി രൂപീകരിക്കുകയും പഞ്ചായത്ത് പ്രസിഡന്റും വൈദ്യുതി വകുപ്പ് ജീവനക്കാരും പഞ്ചായത്ത് മെമ്പര്‍മാരുടെ സഹായത്തോടെ ഓരോ വാര്‍ഡിലേയും വൈദ്യുതീകരിക്കാത്ത വീടുകളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതിനോടകം നൂറോളം അപേക്ഷകര്‍ക്ക് പദ്ധതിയുടെ ഭാഗമായി പുതിയ കണക്ഷന്‍ നല്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുു

ത്തി പുതിയതായി വീട് ലഭിച്ചവര്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിനായി വയറിങ് പൂര്‍ത്തിയാക്കി പുതിയ അപേക്ഷകള്‍ മാര്‍ച്ച് 15 വരെ കെ.എസ്.ഇ ബോര്‍ഡില്‍ സ്വീകരിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. അപേക്ഷ നല്കുന്നതിന് ഇനിയും അവസരം നല്കുന്നതോടെ അപേക്ഷകരുടെ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വനമേഖലകളില്‍ കൂടി കടന്നുപോകുന്ന പ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിന് വനം വകുപ്പിന്റെ പ്രത്യേക അനുമതിക്ക് അപേക്ഷിച്ചിട്ടുണ്ട്. അനുമതി ലഭ്യമാകുന്നതോടെ ഇത്തരം മേഖലകളിലും വൈദ്യുതി എത്തിക്കാനാകും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതി ഇടുക്കി നിയോജക മണ്ഡലത്തില്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. അറിയിച്ചു.

യോഗത്തില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. രാമയ്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ മോഹനന്‍ നായര്‍, എസ്.റ്റി. അഗസ്റ്റിന്‍, പി.കെ. രാജു, ഷീബ ജയന്‍, ആന്‍സി തോമസ്, പുഷ്പ വിജയന്‍, ജനപ്രതിനിധികളായ ടോമി ജോര്‍ജ്, ഉഷാ ഗോപിനാഥ്, ഡോണ സാന്റു, സൗമ്യ ഷിബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ സലിം കുമാര്‍, ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

പുതിയ വാര്‍ത്തകള്‍

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.