Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേരളത്തിലുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രേതം: അഡ്വ.ബി.ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 12:36 am IST
inKannur

തലശ്ശേരി: ലോകത്തിലാകമാനം കുഴിച്ച് മൂടപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രേതമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രേതങ്ങളെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. തലശ്ശേരിയില്‍ കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാന്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേതങ്ങളായത് കൊണ്ടാണ് അവര്‍ അക്രമം നടത്തി നിരപരാധികളുടെ ചോര കുടിക്കുന്നത്. ഇത്തരം അനാഥപ്രേതങ്ങളെ കമ്പിക്കടിച്ച് പുറത്താക്കേണ്ട കാലംകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പിച്ചാത്തിയുടെ തിളക്കമില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ്കാരനെ പോലും നമുക്ക് കാണാന്‍ സാധിക്കില്ല. ഭാരതത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലും ബംഗാളിലും മാത്രമാണ് നിരന്തരം കിരാതമായ കൂട്ടക്കൊലകള്‍ നടന്നത്. കൈപ്പത്തിക്ക് വോട്ട് ചെയ്തുവെന്ന കാരണത്താല്‍ നൂറുകണക്കിനാളുകളുടെ കൈപ്പത്തികള്‍ വെട്ടിമാറ്റിയ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. എന്നാല്‍ കിരാതമായ അക്രമത്തിന് നേതൃത്വം നല്‍കിയ ബംഗാളില്‍ നിന്ന് സിപിഎമ്മിനെ ജനങ്ങള്‍ തൂത്തെറിഞ്ഞ് കഴിഞ്ഞു. എന്നാല്‍ ബിജെപിക്ക് നിര്‍ണ്ണായകമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ രാഷ്‌ട്രീയമായ അക്രമങ്ങളും കൊലപാതകങ്ങളുമില്ലെന്ന് നമുക്ക് കാണാന്‍ കഴിയും. മതം മനുഷ്യനെമയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ കമ്മ്യൂണിസം തന്നെ ഇന്ന് മനുഷ്യനെ മയക്കുന്ന കറുപ്പായി മാറിയിരിക്കുന്നു. കമ്മ്യൂണിസമെന്ന കറുപ്പ് തിന്ന കേരളത്തിലുള്ള ചിലര്‍ മയക്കത്തിലാണ്. ലോകം മുഴുവന്‍ കമ്മ്യൂണിസത്തിന്റെ മഹാവിപത്തില്‍ നിന്ന് മുക്തമായെങ്കിലും കേരളം മാത്രം മുക്തമായില്ല. ഇവരെ മയക്കത്തില്‍ നിന്ന് ഇനിയും ഉണര്‍ത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഹിറ്റ#്‌ലറും മുസ്സോളിനിയും ചെയ്യാന്‍ മടിക്കുന്ന കിരാതമായ കൊലപാതകങ്ങളാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടന്നത്. ജയകൃഷ്ണന്‍ മാസ്റ്ററെ പിഞ്ച് കുഞ്ഞുങ്ങളുടെ മുന്നില്‍ വെച്ച് തന്നെ വെട്ടിക്കൊലപ്പെടുത്തിയത് തങ്ങളുടെ ഭീകരമായ മുഖം വ്യക്തമാക്കുന്നതിനാണ്.ജയകൃഷ്ന്‍ മാസ്റ്റര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം സുരക്ഷിതമാക്കാന്‍ കേരളത്തിലെ മറ്റ് ജില്ലകളില്‍പോയി താമസിക്കാമായിരുന്നു. എന്നാല്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കാനായിരുന്നു തീരുമാനമെടുത്തത്. മഴുവുമായി അക്രമത്തിനിറങ്ങുന്ന ഡിവൈഎഫ്‌ഐക്കാര്‍ തങ്ങളുടെ നേതാക്കന്‍മാരുടെ മക്കള്‍ എവിടെയാണെന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. പിണറായിയുടെയും കോടിയേരിയുടെയും തോമസ് ഐസക്കിന്റെയും മക്കള സുരക്ഷിതരാക്കിയതിന് ശേഷമാണ് അണികളെ മഴുവുമായി പറഞ്ഞ് വിട്ടത്. ഇത് തിരിച്ചറിയാന്‍ അണികള്‍ തയ്യാറാകണം. ഇതാണോ കമ്മ്യൂണിസമെന്നും ഇങ്ങിനെയാണോ കമ്മ്യൂണിസം നടപ്പിലാക്കുന്നതെന്നും സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫസല്‍ വധക്കേസ് അട്ടിമറിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. സിപിഎം നേതാക്കന്‍മാരുടെ അടിവസ്ത്രം കഴുകി ജീവിക്കുന്ന ചില ഉദ്യോഗസ്ഥന്‍മാരാണ് ഇതിന് പിന്നില്‍. കേരളത്തില്‍ നടക്കുന്ന ഗുണ്ടാരാജാണ് ഇത് വ്യക്തമാക്കുന്നത്. അകത്ത് പോലീസ് ഗുണ്ടാരാജും പുറത്ത് സിപിഎം ഗുണ്ടാരാജുമാണ് നടക്കുന്നത്. ദേശദ്രോഹ നിലപാടുകളാണ് സിപിഎമ്മിനെ നയിക്കുന്നത്. അതുകൊണ്ടാണ് ദേശസ്‌നേഹികളുടെ നേരെ സിപിഎം അക്രമം നടത്തുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

പുതിയ വാര്‍ത്തകള്‍

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.