Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പന്തളം തൂക്കുപാലം കുളനട ഗ്രാമപഞ്ചായത്ത് നടത്തുന്നത് തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 08:48 pm IST
inPathanamthitta

പന്തളം: പന്തളം വലിയകോയിക്കല്‍ക്ഷേത്രത്തെയും കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണിയുടെ പേരില്‍ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നടത്തുന്നത് വന്‍ വെട്ടിപ്പ്.

മണ്ഡല തീര്‍ത്ഥാടനം തുടങ്ങുന്ന നവംബര്‍ 16നു മുമ്പ് പാലം അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് വീണാജോര്‍ജ്ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പഞ്ചായത്ത് അനങ്ങിയില്ല. പിന്നീട് എംഎല്‍എയും അതേക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായില്ല. മൂന്നു വര്‍ഷം മുമ്പു പണിത തൂക്കുപാലത്തില്‍ ഒരിക്കല്‍പ്പോലും ഒരുവിധത്തിലുമുള്ള അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. പാലത്തിലെ സ്ലാബുകളുടെ അടിവശത്ത് കോണ്‍ക്രീറ്റ് ഇളകി കമ്പി തെളിഞ്ഞും ഇരു വശങ്ങളിലെയും സംരക്ഷണ വല തുരുമ്പെടുത്തും അപകടാവസ്ഥയിലാണ്. ഇത് വൃശ്ചികം 1നു മുമ്പ് അറ്റകുറ്റപ്പണികള്‍ നടത്തി അപകടാവസ്ഥ ഒഴിവാക്കി സഞ്ചാരയോഗ്യമാക്കുമെന്നായിരുന്നു അവലോകനയോഗത്തില്‍ പ്രസിഡന്റ് അറിയിച്ചിരുന്നത്.

പന്തളം വലിയകോയിക്കലെത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ പന്തളം കൊട്ടാരത്തിന്റെ കൈപ്പുഴയിലുള്ള അനുബന്ധ കൊട്ടാരങ്ങള്‍ കാണാനും വലിയ തമ്പുരാട്ടിയുടെ അനുഗ്രഹം വാങ്ങാനും പോകുന്നത് തൂക്കുപാലം വഴിയാണ്. കൈപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്കും ശിവക്ഷേത്രത്തിലേക്കും പോകുന്നതിനും ഈ പാലമാണ് ഉപയോഗിക്കുന്നത്. കൈപ്പുഴ വാര്‍ഡിലെ പഞ്ചായത്തംഗം ബിജെപിക്കാരിയായതിനാല്‍ സിപിഎംകാരായ പ്രസിഡന്റും വൈസ് പ്രസിഡന്റും രാഷ്ടീയം കളിക്കുകയാണുണ്ടായത്. നാട്ടുകാരുടെയും ഭക്തരുടെയും വിമര്‍ശനം രൂക്ഷമായതോടെ വാര്‍ഡംഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു കമ്മറ്റിയെടുത്ത് 6 ലക്ഷം രൂപയ്‌ക്ക് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിക്കുകയും, ഇത്തരം പണിയേക്കുറിച്ച് ഒന്നുമറിയാത്ത ഒരു കോണ്‍ട്രാക്ടര്‍ക്ക് പണി നല്കുകയും ചെയ്തു. വശങ്ങളിലെ വലകളില്‍ പെയിന്റ് ചെയ്‌തെങ്കിലും, തകര്‍ന്ന എല്ലാ സ്ലാബുകളും മാറ്റിയിടാതെ ചില സ്ലാബുകള്‍ മാത്രം മാറ്റിയിട്ടുകൊണ്ടുള്ള തട്ടിക്കൂട്ടു പണിയാണ് നടക്കുന്നത്.

ഇതില്‍ക്കൂടി അനുവദിച്ച തുകയുടെ പകുതിയിലേറെ അടിച്ചുമാറ്റാനുള്ള നീക്കമാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും പഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.