Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വടക്കേനടയിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:25 pm IST
inPathanamthitta

ശബരിമല: പുലര്‍ച്ചെയും വൈകിട്ടും നട തുറക്കുമ്പോള്‍ വടക്കേനടയിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ പോലീസ് കുഴയുന്നു. ഓരോ ദിവസവും പുതിയ പരിഷ്‌ക്കാരങ്ങളുമായി പോലീസ് എത്തുമെങ്കിലും അയ്യപ്പന്മാരുടെ തിക്കിലും തിരക്കിലും ഇതെല്ലാം പരാജയപ്പെടുന്നു. ഉച്ചപൂജയ്‌ക്ക് നട അടച്ച ശേഷം പതിനെട്ടാം പടി കയറുന്ന അയ്യപ്പന്മാരെയാണ് ദര്‍ശനത്തിനായി വടക്കേ നടയിലേക്ക് മാറ്റുന്നത്.

ഈ വരി പലപ്പോഴും നെയ്യ്അഭിഷേക വിശ്രമകേന്ദ്രവും പിന്നിട്ട് മാളികപ്പുറത്തുനിന്നും പുറത്തേക്ക് ഇറങ്ങുന്ന പടിക്കെട്ടുവരെ എത്തുന്നു. നെയ്യ് അഭിഷേക വിശ്രമ കേന്ദ്രത്തിലേക്ക് കയറുന്ന പടിക്കെട്ടു കഴിഞ്ഞാല്‍ പിന്നീട് വടം വലിച്ചു കെട്ടിയാണ് നിയന്ത്രിക്കുന്നത്. ഇതാണ് പരാജയപ്പെടുന്നത്.

നട തുറക്കുന്നതോടെ വരി നില്‍ക്കുന്ന അയ്യപ്പന്മാര്‍ക്കിടയിലേക്ക് മറ്റു ഭക്തര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതാണ് തിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഇതോടൊപ്പം ബാരിക്കേഡിനു പുറത്ത് വരിതെറ്റിച്ച് അയ്യപ്പന്മാര്‍ കൂട്ടം കൂടിയാണ് നില്‍ക്കുന്നത്. അയപ്പന്മാരെ കടത്തി വിടുമ്പോള്‍ കൂട്ടം കൂടി നില്‍ക്കുന്നവര്‍ നെയ്യ് അഭിഷേക വിശ്രമ കേന്ദ്രത്തിലേക്കുള്ള പടിക്കെട്ടിലേക്ക് തള്ളികയറാന്‍ ശ്രമിക്കും. ഇതോടെ ഇവിടെ വലിയ തിക്കും തിരക്കുമാണ് ഉണ്ടാകുന്നത്.

ഇന്നലെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി.എന്‍. രമേശ്കുമാര്‍ നേരിട്ടെത്തി നിയന്ത്രിച്ചെങ്കിലും തിരക്ക് ഒഴിവാക്കാന്‍ സാധിച്ചില്ല. തിരക്കിനിടയില്‍പ്പെട്ട് ശ്വാസം മുട്ടിയ കൊച്ചയ്യപ്പനെ പോലീസുകാര്‍ വളരെ ശ്രമകരമായിട്ടാണ് രക്ഷപെടുത്തിയത്. അവശനിലയിലായ കൊച്ചയ്യപ്പനെ പിന്നീട് വിശുദ്ധി സേനാംഗങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

കഴിഞ്ഞ വര്‍ഷം വടക്കേ നടയില്‍ ദര്‍ശനത്തിനായി നില്‍ക്കുന്നവര്‍ക്ക് ഇവിടെ ബാരിക്കേഡ് തീര്‍ത്തിരുന്നു. എന്നാല്‍ ഇത്തവണ ഇത് പൂര്‍ണ്ണമായും പൊളിച്ചു നീക്കി. ഇതോടെയാണ് തിരക്ക് നിയന്ത്രണാധീതമായി മാറുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ ഭക്തരെ എങ്ങിനെ നിയന്ത്രിക്കണമെന്ന് അറിയാതെ പോലീസ് കുഴയുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.