Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പൂര്‍ത്തീകരിക്കാന്‍ ഇനിയും ബാക്കി; വീണ്ടും പദ്ധതികളുമായി ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:23 pm IST
inPathanamthitta

ശബരിമല: പ്രതിവര്‍ഷം കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തുന്ന ശബരിമലയില്‍ പ്രഖ്യാപിച്ച നിരവധി നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിക്കാതിരിക്കുമ്പോള്‍ പുതിയ പദ്ധതികളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനിലേതടക്കമുള്ള പല നിര്‍മാണങ്ങളും പാതിവഴിയിലാണ്.

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പലപ്പോഴും സാധിക്കാറില്ല. ഓരോ മണ്ഡല തീര്‍ത്ഥാടന കാലത്തും അടുത്ത സീസണിലേക്കുള്ള പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും പ്രഖ്യാപിക്കും. എന്നാല്‍ അടുത്ത തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പുമാത്രമാണ് നിര്‍മ്മാണം ആരംഭിക്കുന്നത്. അതിനാല്‍ പദ്ധതികള്‍ ഭക്തര്‍ക്ക് പ്രയോജനപ്പെടുന്നില്ല. നിര്‍മാണപ്രവൃത്തികള്‍ കാലാവധിക്കുള്ളില്‍ തീര്‍ത്തെന്ന് ഉറപ്പുവരുത്തുന്നതില്‍ അധികൃതരുടെ അലംഭാവമാണ് ഇതിനു കാരണമെന്നും ആക്ഷേപമുണ്ട്.

സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രഖ്യാപിച്ച നിരവധി പദ്ധതികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളത്. രണ്ടുവര്‍ഷം മുമ്പ് തിരുമുറ്റം, ദര്‍ശനം കോംപ്ലക്‌സ് തുടങ്ങി നിരവധി പദ്ധതികള്‍ ദേവസ്വം മന്ത്രി വി.എസ.് ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു.

നിലവിലുള്ള പദ്ധതികള്‍ പലതും പൂര്‍ത്തീകരിക്കാതിരിക്കുമ്പോഴാണ് പുതിയ പദ്ധതിയുമായി ബോര്‍ഡ് വീണ്ടും എത്തുന്നത്. കോടികള്‍ ചിലവഴിച്ച് പൂര്‍ത്തീകരിച്ച ക്യൂ കോംപ്ലക്‌സുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് എന്നിവ ഇതുവരെ പൂര്‍ണ്ണ സജ്ജമായിട്ടില്ല. സന്നിധാനത്തെ നടപ്പന്തല്‍ പുനര്‍നിര്‍മ്മാണം, ആകാശ പാത, പമ്പയുടെ സൗന്ദര്യവത്ക്കരണം തുടങ്ങി നിരവധി പദ്ധതികള്‍ ഇപ്പോള്‍ മുന്നോട്ടു വയ്‌ക്കുന്നു.

തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് രണ്ടുമാസം മുമ്പാണ് പലപ്പോഴും അവലോകനയോഗം ചേര്‍ന്ന് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നത്. നിര്‍മ്മാണങ്ങള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ക്ക് ആവശ്യമായ സമയം അനുവദിക്കാറുണ്ടെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ആരും താത്പര്യം കാട്ടാറില്ല.

അടുത്തമാസം നടക്കുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ നിലവിലുള്ള പദ്ധതികളും പുതിയ പദ്ധതികളും വിശദമായി ചര്‍ച്ചയ്‌ക്ക് വിധേയമാക്കും. നിലവിലുള്ള പദ്ധതികളുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കുന്നതിനായി കഴിഞ്ഞ ദിവസം ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍ ശബരിമലയില്‍ എത്തി പരിശോധന നടത്തിയിരുന്നു.

പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ കാണിക്കുന്ന ആര്‍ജ്ജവം ഇവ യാഥാര്‍ത്ഥ്യമാക്കുന്നതിലും തുടരണമെന്നാണ് ഭക്തരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.