കല്‍പ്പറ്റ:വയനാട്.രഞ്ജി ട്രോഫിയില്‍ ഒഡിഷ-മഹാരാഷ്‌ട്ര മത്സരംചൊവ്വാഴ്ച മുതല്‍ വയനാട് കൃഷ്ണഗിരിയില്‍ തുടങ്ങും.ഗ്രൂപ്പ് ബി യില്‍ നിലവിലെ മൂന്നാം സ്ഥാനക്കാരാണ് മഹാരാഷ്‌ട്ര.6 മത്സരങ്ങളില്‍ നിന്നായി 2 വിജയവു 3 സമനിലയും 1 തോല്‍വിയുമായി 21 പോയിന്റുകളാണ് മഹാരാഷ്‌ട്രയ്‌ക്കുളളത്.അത്രയും തന്നെ മത്സരങ്ങളില്‍ നിന്നായി 1 വിജയവും 5 സമനിലകളുമായി 15 പോയിന്റുകളുമായി ഗ്രൂപ്പില്‍ അഞ്ചാമതാണ് ഒഡിഷ.
















