Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കെഎസ്ആര്‍ടിസിയില്‍ നിന്നും സിപിഎം നേതാവ് യാത്രക്കാരെ ഇറക്കിവിട്ടത് വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 07:32 pm IST
inIdukki

ഇടുക്കി: കെഎസ്ആര്‍ടിസി ബസില്‍ നിന്നും പതിവ് യാത്രക്കാരായ തോട്ടം തൊഴിലാളികളെ ബലം പ്രയോഗിച്ച് ഇറക്കിവിട്ട സംഭവം വിവാദമാകുന്നു. കഴിഞ്ഞ 13 ന് വള്ളക്കടവിലാണ് സംഭവം. വൈദ്യുതി മന്ത്രി എംഎം മണിക്ക് സ്വീകരണം ഒരുക്കിയിരുന്നതിനാല്‍ ബസ് വഴിതിരിച്ച് വിടാനായാണ് സിപിഎം അനുഭാവികളല്ലാത്ത് തോട്ടം തൊഴിലാളികളെ ഇറക്കിവിട്ടത്. വള്ളക്കടവിലെ കടമാക്കുഴിയില്‍ നിന്നും പതിവായി വൈകിട്ട് നാലിന് സര്‍വ്വീസ് നടത്തുന്ന വണ്ടിയില്‍ കയറിയവര്‍ക്കാര്‍ക്ക് പെരുവഴിയില്‍ ഇറങ്ങേണ്ടി വന്നത്.

അമ്പലക്കവല വഴി കട്ടപ്പനയ്‌ക്ക് വരുന്ന ബസില്‍ കടമാംകുഴിയില്‍ വച്ച് തോട്ടം തൊഴിലാളികള്‍ അടക്കമുള്ള യാത്രക്കാരെ കയറ്റുന്ന സമയത്ത് സിപിഎമ്മിന്റെ വള്ളക്കടവിലെ പ്രാദേശിക നേതാവായ ഹരിയുടെ നേതൃത്വത്തില്‍ ബസ് പാര്‍ട്ടിയുടെ പരിപാടിക്കുള്ള ആളുകളുമായി 20 ഏക്കര്‍വഴി കട്ടപ്പനയ്‌ക്ക് പോവുകയാണെന്നും പറഞ്ഞ് യാത്രക്കാരെ ബലമായി ബസില്‍ നി

ന്നും ഇറക്കിവിടുകയായിരുന്നു. 3 തവണയാണ് ഇത്തരത്തില്‍ യാത്രക്കാരെ ഇറക്കിവിട്ടത്. അവസാനവും ഇറങ്ങാതെ നിന്ന 8 പേരെ ബലം പ്രയോഗിച്ചാണ് ഇറക്കിവിട്ടത്. തോട്ടം മേഖലയിലെ ജോലിക്ക് ശേഷം വീട്ടിലെ മടങ്ങുന്നതിനായി 60 ഓളം തൊഴിലാളികള്‍ പതിവായി ഈ ബസിനെയാണ് ആശ്രയിച്ചിരുന്നത്. ഇറക്കി വിട്ടതോടെ യാത്രക്കാര്‍ പെരുവഴിയിലാകുകയായിരുന്നു. മാനേജ്‌മെന്റിന്റെ രാഷ്‌ട്രീയ പ്രീണനം മൂലം യാത്രക്കാര്‍ക്ക് ഉണ്ടായ ദുരിതത്തിന് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്റ്റി എംപ്ലോയീസ് സംഘ് കട്ടപ്പന യൂണിറ്റ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതികാരത്തിന്റെ തണലില്‍ സാധാരണക്കാരായ യാത്രക്കാരുടെ മേലുള്ള സിപിഎമ്മിന്റെ കടന്ന് കയറ്റം വന്‍തോതില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

പുതിയ വാര്‍ത്തകള്‍

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.