Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചുങ്കപ്പാറ – പൊന്തന്‍പുഴറോഡിന്റെ അറ്റകുറ്റപണികള്‍ക്ക് നടപടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 11:20 pm IST
inPathanamthitta

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനകാലമാരംഭിച്ചിട്ടും ചുങ്കപ്പാറ – പൊന്തന്‍പുഴറോഡിന്റെ അറ്റകുറ്റപണികള്‍ക്ക് നടപടിയില്ല.എരുമേലിയിലേക്കും അതുവഴി പമ്പയിലേക്കുമുള്ള നിരവധി തീര്‍ഥാടകര്‍കടന്നുപോകുന്ന പാത മറ്റുതരത്തിലും യാത്രാ തിരക്കേറെയുള്ളതാണ്.

പുനലൂര്‍ -–മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്കാണ് പൊന്തന്‍പുഴ റോഡ്ബന്ധിപ്പിക്കുന്നത്. റോഡ് വീതികൂട്ടി നിര്‍മിക്കണമെന്ന ആവശ്യത്തിന്‌വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, കാലാകാലങ്ങളില്‍ വരുന്നജനപ്രതിനിധികള്‍ റോഡിനെ അവഗണിക്കുകയാണ് പതിവെന്ന് നാട്ടുകാര്‍ആരോപിക്കുന്നു.ചങ്ങനാശേരി, മല്ലപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് റാന്നിയില്‍പോകാതെതന്നെ എളുപ്പമാര്‍ഗത്തില്‍ എരുമേലിയില്‍ചെന്നെത്താമെന്നതിനാലാണ് ചുങ്കപ്പാറ – പൊന്തന്‍പുഴ റോഡും ശബരിമലപദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കണമെന്ന ആവശ്യമുയരുന്നത്.

ചാലാപ്പള്ളി കുന്നം ക്ഷേത്രം, പെരുമ്പെട്ടി മഹാദേവര്‍ ക്ഷേത്രം, കോട്ടാങ്ങല്‍ദേവിക്ഷേത്രം, ആലപ്ര അന്നപൂര്‍ണേശ്വരി ക്ഷേത്രം, തച്ചരിക്കല്‍ ക്ഷേത്രം,പൊന്തന്‍പുഴ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നതും ചാലാപ്പള്ളി –

കോട്ടാങ്ങല്‍ ബാസ്‌റ്റോ റോഡ്, ചുങ്കപ്പാറ – പൊന്തന്‍പുഴ റോഡുകളുടെസമീപത്താണ്. ക്ഷേത്രങ്ങളെയെല്ലാം ബന്ധിപ്പിച്ച് മല്ലപ്പള്ളി കെഎസ്ആര്‍ടിസിഡിപ്പോയില്‍നിന്നും ചുങ്കപ്പാറ – പൊന്തന്‍പുഴ – എരുമേലി വഴിശബരിമലയ്‌ക്ക് സര്‍വീസ് തുടങ്ങിയാല്‍ തീര്‍ഥാടകര്‍ക്ക്ഗതാഗതക്കുരുക്കില്ലാതെ സഞ്ചരിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.ചുങ്കപ്പാറ–പൊന്തന്‍പുഴ റോഡിലൂടെ വാഹനങ്ങള്‍ സുഗമമായി

പോകുന്നതിനുള്ള നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.