Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നവജാത ശിശുവിന്റെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 09:40 pm IST
inIdukki

കുമളി:  നവജാത ശിശു  മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ പ്രധിഷേധം ശക്തമാകുന്നു. കുറ്റക്കാര്‍ര്‍

ക്കെതിരെ നടപടിയെടുക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കുമളിയിലെ സ്വകാര്യ ആശുപത്രിയായ പെരിയാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. വെള്ളാരംകുന്ന് ഡൈമുക്ക് സ്വദേശിയായ തകിടിപറമ്പില്‍ രാജീവിന്റെ ഭാര്യ സുനിതയുടെ മൂന്നാമത്തെ പ്രസവത്തില്‍ ജനിച്ച പെണ്‍കുഞ്ഞാണ് തൊട്ടടുത്ത ദിവസം മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ സാധാരണ പ്രസവത്തിലൂടെ ജനിച്ച കുട്ടിയ്‌ക്ക് പുലര്‍ച്ചയോടെ ശ്വാസതടസം

നേരിട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. ശിശുരോഗ വിഭാഗം ഡോക്ടറുടെ അഭാവത്തില്‍ ആശുപത്രി ജീവനക്കാര്‍ നടത്തിയ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കുട്ടിയുടെ മൂക്കിലൂടെയും വായിലൂടെയും രക്തം ഒഴുകി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഞ്ഞു മരിക്കുകയും ചെയ്തു.

പിന്നീട് പോസ്‌റ്‌മോര്‍ട്ടതിനു ശേഷം ജഡം അവിടെ സംസ്‌കരിച്ചു. കുട്ടി പൂര്‍ണ ആരോഗ്യവതിയായിരുന്നെന്നും സ്വകാര്യ ആശുപത്രിയി

ലെ ചികിത്സാ പിഴവ് മൂലമാകാം മരണപെട്ടെതെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ അഭാവത്തില്‍ ഈ സ്വകര്യ ആശുപത്രിയിലെ ജീവനക്കാരുടെ ചികിത്സ മുന്‍പും വിവാദമായിട്ടുണ്ട.് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്നും,  വിദഗ്ധരായ ഉപയോഗിച്ചു പണക്കൊതിയോടെ നിയമ വിരുദ്ധമായി ഇത്തരം ചികിത്സ നടത്തുന്ന സ്വകാര്യ  ആശുപത്രി അടച്ചുപൂട്ടണമെന്നുു

ം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഡൈമുക്ക് എസ്എന്‍ഡിപി  ശാഖാ പ്രസിഡന്റ് ബിനു, ഗ്രാമ പഞ്ചായത്തു മുന്‍ മെമ്പര്‍ റോബിന്‍ തുടങ്ങിയവര്‍  ഉള്‍പെടുന്ന ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ആശുപത്രിക്കു മുന്‍പില്‍ പ്രധിഷേധ ധര്‍ണ നടത്തിയ നാട്ടുകാര്‍ പ്രകടനമായി  പോലീസ് സ്‌റ്റേഷനില്‍ എത്തി. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ അസ്വഭാക മരണത്തിനു കേസ് എടുത്തതായും പോസ്‌റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും കുമളി എസ്‌ഐ ജോബി തോമസ് ജന്മഭൂമിയോടു പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.