Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടികളുമായി നാഗാ ഭീകരര്‍ ബാങ്കുകളിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 09:47 pm IST
in India

കൊഹിമ: കൈയിലിരിക്കുന്ന കോടികള്‍ സുരക്ഷിതമാക്കാനുളള നടപടികള്‍ നാഗാ ഭീകരരും തുടങ്ങി. എന്‍എസ്‌സിഎന്‍ (ഐഎം) വിഭാഗം തങ്ങള്‍ കരാറുകാരെയും വ്യാപാരികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റും ഭീഷണിപ്പെടുത്തിയുണ്ടാക്കിയ പണം ബാങ്കുകളില്‍ നിക്ഷേപിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷം കേന്ദ്രവുമായി ചര്‍ച്ച നടത്തി സമാധാനത്തിന്റെ പാതയില്‍ വന്ന സംഘടനയാണ് ഇവര്‍.

ഖപ്‌ലാങ്ങ് വിഭാഗവും ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇവരുടെ കൈവശം നൂറു കോടി രൂപയുണ്ടെന്നാണ് സൂചന.എന്നാല്‍ തങ്ങള്‍ ഇങ്ങനെ ചെയ്യുന്നില്ലെന്നാണ് നേതാക്കളുടെ വാദം. എല്ലാവര്‍ക്കുമുള്ളതുപോലെ ഞങ്ങള്‍ക്കും ചില പ്രയാസങ്ങളുണ്ട്. ഞങ്ങള്‍ അത് പരിഹരിക്കും. എന്നാല്‍ എങ്ങനെയാണ് പരിഹരിക്കുകയെന്ന് നേതാക്കള്‍ പറയുന്നില്ല.

നാഗാലാന്‍ഡ്, ത്രിപുര, ആരുണാചല്‍, മിസോറാം ആസാം തുടങ്ങിയ സ്ഥലങ്ങളില്‍ ആ പ്രദേശങ്ങളില്‍ നിന്നുണ്ടാക്കുന്ന പണത്തിന് ആദായ നികുതി നല്‍കണ്ടേ, അതിനാല്‍ ബാങ്കിലിട്ടാല്‍ വിശദവിവരങ്ങള്‍ ചോദിക്കുകയുമില്ല. ഈ ഇളവ് മുതലാക്കുകയാണ് ഭീകരരും. അവരുടെയാള്‍ക്കാര്‍ ബാങ്കില്‍ ചെന്ന് ഈ പണമിട്ടാലും ആരും ഒന്നും ചോദിക്കില്ല. പക്ഷെ വന്‍ തുകകളുമായി എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

ബിഗ് ബസാറില്‍ നിന്ന് പണം

ന്യൂദല്‍ഹി: ബിഗ് ബസാറുകളില്‍ നിന്ന് സാധനങ്ങള്‍ മാത്രമല്ല പണവും എടുക്കാം. ബിഗ് ബസാര്‍ ഉടമകളായ ഫ്യൂച്ചര്‍ ഗ്രൂപ്പ് എസ്ബിഐയുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണിത്.

ഡെബിറ്റ് കാര്‍ഡ് ബിഗ്ബസാറിലെ യന്ത്രങ്ങളില്‍ സൈ്വപ്പ് ചെയ്ത് രണ്ടായിരം രൂപ വരെ പിന്‍വലിക്കാം. രാജ്യത്തെമ്പാടുമുള്ള എല്ലാ ബിഗ്ബസാറുകളിലും ഈ മാസം 24 മുതല്‍ ഈ സൗകര്യം ലഭ്യമാണ്.

വിവാഹത്തിന് പണം; നിബന്ധന ഉദാരമാക്കി

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലം വിവാഹത്തിന് പണം ലഭിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കേന്ദ്രം നിബന്ധനകള്‍ ഉദാരമാക്കി.

ഇതു പ്രകാരം 10000 രൂപയ്‌ക്കു മുകളില്‍ പണം നല്‍കേണ്ടവരുടെ പട്ടിക ബാങ്കുകളില്‍ നല്‍കിയാല്‍ രണ്ടരലക്ഷം രൂപ വരെ പിന്‍വലിക്കാം.

വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് ഫീസ് ഈ മാസം 28വരെ ഒഴിവാക്കിയിരുന്നു

ധീരമായ നടപടി: രത്തന്‍ ടാറ്റ

മുബൈ: കൂടിയ മൂല്യങ്ങളുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രനടപടി ധീരമായ ഒന്നാണെന്ന് ടാറ്റാ മേധാവി രത്തന്‍ ടാറ്റ.

ഇത് അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കും, നടപടി നമ്മുടെ പിന്തുണ അര്‍ഹിക്കുന്നു. രത്തന്‍ ട്വിറ്ററില്‍ കുറിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

പുതിയ വാര്‍ത്തകള്‍

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.