Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗണേശനും ദര്‍ഭപ്പുല്ലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 09:14 pm IST
in Samskriti

വിഘ്‌നേശ്വരനായ ഗണേശന്റെ പ്രിയപ്പെട്ട വിഭവം മോദകമാണെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ അല്ലേ. അതുപോലെ ദര്‍ഭപ്പുല്ലും അദ്ദേഹത്തിന് പ്രിയങ്കരമാണ്. അതിനുപിന്നിലൊരു കഥയുണ്ട്, ആ കഥ കേട്ടോളൂ.

പണ്ടുപണ്ടൊരിക്കല്‍ യമദേവനില്‍ നിന്നു ‘അനലാസുരന്‍’ എന്ന് പേരുള്ള അതിഭീകരനായ ഒരു അസുരന്‍ ഉടലെടുത്തു. അവന്റെ ഇടിമുഴക്കംപോലുള്ള ശബ്ദത്താല്‍ പ്രപഞ്ചമാകെ പ്രകമ്പനംകൊണ്ടു. ആ അസുരന്റെ ശരീരമാകെ ആളിപ്പടരുന്ന വന്‍ തീജ്വാലകളായിരുന്നു. കണ്‍മുന്നില്‍പ്പെടുന്നതെല്ലാം ഭസ്മമാക്കി അനലാസുരന്‍ മുന്നേറി. മൂന്നു ലോകവും അവന്റെ പരാക്രമങ്ങളാല്‍ വളരെയേറെ കഷ്ടപ്പെട്ടു. അലാസുരനോട് ഏറ്റുമുട്ടിയവരെല്ലാം അവന്റെ തീജ്വാലകളെ നേരിടാനാവാതെ പിന്‍തിരിഞ്ഞോടി.

അങ്ങനെ അനലാസുരനെ കൊണ്ട് പൊറുതിമുട്ടിയ ദേവന്മാര്‍ അവസാനം ശ്രീഗണേശനെ സമീപിച്ചു. ആ അസുരനില്‍നിന്ന് ഏവരെയും രക്ഷിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. ഗണേശന്‍ അനലാസുരനോട് അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉപദേശിച്ചു. എന്നാല്‍ മഹാ അഹങ്കാരിയായ അസുരന്‍ തന്റെ തീജ്വാലകളെ പൂര്‍വ്വാധികം ശക്തിയോടെ ജ്വലിപ്പിച്ച് മുന്നേറി. ആ ജ്വാലയാല്‍ സമസ്ത ജീവജാലങ്ങളും വെന്തുരുകി വെണ്ണീറാകുമെന്ന നിലയായി. ഉടന്‍തന്നെ ഗണേശന്‍ ലോകരക്ഷയ്‌ക്കായി അനലാസുരനെ വിഴുങ്ങി. സര്‍വ്വരും ഗണേശനെ ആഹ്ലാദത്തോടെ സ്തുതിച്ചു.

എന്നാല്‍ ശ്രീഗണേശന്‍ അതിയായി വിയര്‍ക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ശരീരം സൂര്യദേവനേക്കാള്‍ പതിന്മടങ്ങ് ശക്തിയോടെ ജ്വലിച്ചു. അത്യുജ്ജ്വലനായ അദ്ദേഹം വളരെയേറെ അസ്വസ്ഥനായി. ഗണേശന്റെ ശരീരം തണുപ്പിക്കുവാനായി ദേവന്മാരും മാമുനിമാരും ഓരോരോ ഉപായങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങി.

ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം വരുന്ന ദേവന്‍ കുളിര്‍മഴ പെയ്യിച്ചു. ചില മഹാമുനിമാര്‍ ചന്ദനലേപനം നടത്തിയപ്പോള്‍ മറ്റു ചിലര്‍ ഗണേശനെ തണുത്ത തൈരിനാല്‍ അഭിഷേകം ചെയ്തു. എന്നിട്ടും അദ്ദേഹത്തിന് തെല്ലും ആശ്വാസം ലഭിച്ചില്ല.

ചന്ദ്രദേവന്‍ ഗണേശന്റെ ശിരസ്സില്‍ ശീതളമായ പൂനിലാവ് പൊഴിച്ചു. അങ്ങനെ ഗണേശന് ‘ബാലചന്ദ്ര’നെന്ന നാമം ലഭിച്ചു. എങ്കിലും അദ്ദേഹത്തിന് ഉഷ്ണശാന്തി കൈവന്നില്ല. വിഷ്ണുഭഗവാനാകട്ടെ, തന്റെ കുളിര്‍ താമര ഗണേശന് സമ്മാനിച്ചു. അങ്ങനെ ‘പദ്മപാണി’ എന്ന നാമവും ഗണേശന്‍ സ്വായത്തമാക്കി.

ഗണേശന്റെ അത്യുഷ്ണം ശമിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ജ്ഞാനിയായ ഗണേശന്‍ നിസ്സഹായനായി ചുറ്റും നോക്കി. തറയിലതാ ധാരാളം ദര്‍ഭപ്പുല്ലുകള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്നു. അവ പറിച്ചെടുത്ത് തന്റെ ശരീരം മൂടിയാല്‍ ആശ്വാസം ലഭിക്കുമെന്ന് അദ്ദേഹം അരുളി ചെയ്തു. എന്നാല്‍ ആരും അദ്ദേഹത്തിന്റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല. വെറും നിസാരമായ ഈ പുല്ലുകള്‍ എന്ത് അത്ഭുതമാണ് പ്രവര്‍ത്തിക്കുകയെന്ന് അവര്‍ അത്ഭുതപ്പെട്ടു.

എന്നാല്‍ ഗണേശന്‍ പിന്മാറാന്‍ ഒരുക്കമല്ലായിരുന്നു. മറ്റുള്ളവര്‍ അവജ്ഞയോടെ വീക്ഷിക്കുന്ന പുല്ലിന്റെ മഹത്വം ഏവരെയും ബോധ്യപ്പെടുത്താന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. പരിക്ഷീണനായ ഗണേശന്‍ നിലത്ത് കിടന്ന് ഉരുളാന്‍ തുടങ്ങി. തറയിലാകെ ഇടതൂര്‍ന്ന് നിന്നിരുന്ന ദര്‍ഭപ്പുല്ല് അദ്ദേഹത്തിന്റെ ശരീരമാകെ സ്പര്‍ശിച്ചപ്പോള്‍ ഗണേശന് ആശ്വാസമായി. ഇത് കണ്ട ദേവന്മാരും, മഹര്‍ഷിമാരും ഭര്‍ഭപ്പുല്ലുകളാല്‍ അദ്ദേഹത്തെ അഭിഷേകം ചെയ്തു. ഗണേശന്‍ വളരെ സന്തുഷ്ടനായി പുഞ്ചിരിച്ചപ്പോള്‍ ഏവര്‍ക്കും ആശ്വാസമായി.

അങ്ങനെ അന്നുമുതല്‍ പൂജകളിലെ അതിവിശിഷ്ട വസ്തുവായി ഭര്‍ഭപ്പുല്ലിനെ കണക്കാക്കിത്തുടങ്ങി. വെറും നിസ്സാരമെന്ന് കരുതി ഏവരും അവഗണിച്ചിരുന്ന ദര്‍ഭപ്പുല്ലിന്റെ പവിത്രത അങ്ങനെ ഏവരും മനസ്സിലാക്കി. ലോകത്തിലെ ഏതൊന്നിനും അതിന്റേതായ മൂല്യവും മഹത്വവുമുണ്ടെന്ന് ഈ സംഭവത്തിലൂടെ ശ്രീഗണേശന്‍ നമ്മെ പഠിപ്പിച്ചു. വിലയേറിയ പൂജാദ്രവ്യങ്ങളേക്കാള്‍, തുച്ഛമെന്ന് മറ്റുള്ളവര്‍ കണക്കാക്കിയ ദര്‍ഭപ്പുല്ലില്‍പോലും ആനന്ദം കണ്ടെത്തുന്ന ഗണേശന്റെ ലാളിത്യം നാമേവരും സ്വായത്തമാക്കേണ്ടതാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

Entertainment

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.