ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ഉപദേശകന്‍ അമിതാഭ് മാട്ടു രാജിവച്ചു. ജമ്മു സര്‍വ്വകലാശാല മുന്‍ വിസിയാണ് മാട്ടു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവക്കുന്നതെന്ന് മാട്ടു പറഞ്ഞു.