ന്യൂദല്‍ഹി: ഈ ജൂണ്‍ 30 വരെയായി 2071 വ്യവസായികള്‍ ചേര്‍ന്ന് വരുത്തിയിട്ടുള്ളത് 3,88,919 കോടി രൂപയുടെ കുടിശികയാണെന്ന് കേന്ദ്രധനസഹമന്ത്രി സന്തോഷ്‌കുമാര്‍ ഗംഗ്‌വാര്‍ രാജ്യസഭയില്‍ അറിയിച്ചു.
ഈ വ്യവസായികള്‍ എല്ലാവരും 50 കോടിയോ അതിനു മുകളിലോ വായ്‌പ്പ എടുത്തവരാണ്.
















