Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആത്മഹത്യ ഭീഷണിയുമായി യുവാവ് മരത്തിന് മുകളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 09:37 pm IST
in Idukki

കാഞ്ഞാര്‍: ചികിത്സാ നിഷേധിച്ചതിനെതിരെയും മാനേജ്‌മെന്റിന്റെ മാനസീക പീഡനത്തിലും പ്രതിഷേധിച്ച് മരത്തിന് മുകളില്‍ കയറിയ യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി.മലങ്കര എസ്റ്റേറ്റിലെ ടാപ്പിങ്ങ് തൊഴിലാളിയായ മലയാറ്റില്‍ ബിനുകുമാര്‍ (39) ആണ് ഇന്നലെ രാവിലെ മലങ്കര ഡാമിനുസമീപമുള്ള എസ്റ്റേറ്റ് വക തോട്ടത്തിലെ റബ്ബര്‍ മരത്തില്‍ കയറി ആത്മഹത്യ ഭീഷണി ഉയര്‍ത്തിയത്.  തൊടുപുഴ ഡിവൈഎസ്പി അടക്കമുള്ളവര്‍ എത്തി രണ്ട് മണിക്കൂറിലധികം പരിശ്രമിച്ചാണ് ബിനുകുമാറിനെ അനുനയിപ്പിച്ച് മരത്തില്‍ നിന്നും താഴെ ഇറക്കിയത്.  ബിനുകുമാര്‍ നെതിരെ കള്ളപരാതി നല്‍കിയ പതിനഞ്ച് പേരേയും ഓഫീസില്‍ വിളിച്ച് വരുത്തി പ്രശ്‌നം പരിഹരിക്കാം എന്ന ഡിവൈഎസ്പി യുടെ

ഉറപ്പിന്‍മേലാണ് മരത്തില്‍ നിന്നും താഴെ ഇറങ്ങിയത്. അഗ്‌നിശമന സേന ഗോവണിയുടെ സഹായത്തിലാണ് ബിനുവിനെ മരത്തില്‍ നിന്നും താഴെയിറക്കിയത്.

സംഭവത്തെക്കുറിച്ച് ബിനുകുമാര്‍ പറയുന്നതിങ്ങനെ. മലങ്കര എസ്റ്റേറ്റിലെ ജിവനക്കാരനായ ഞാനും ഭാര്യയും രണ്ട് മക്കളും അച്ഛനും അമ്മയും ഒരുമിച്ചാണ് താമസം.തന്റെ ആശ്രിതരായ അച്ഛനും അമ്മക്കും ചികിത്സ നിഷേധിച്ചതാണ് സംഭവത്തിന്റെ തുടക്കം. ആശ്രിതര്‍ എസ്റ്റേറ്റിലെ സൗജന്യ ചികിത്സക്ക് അര്‍ഹരല്ലെന്ന് കമ്പനി വാദിക്കുന്നു. എന്നാല്‍ വിവരാവകാശപ്രകാരം ബിനുകുമാര്‍ നല്‍കിയ അപേക്ഷയില്‍ ആശ്രിതരും ചികിത്സക്ക് അര്‍ഹരാണെന്ന് മനസിലാക്കിയിരുന്നു. ഇതിന്റ അടിസ്ഥാനത്തില്‍ ചികിത്സ നിഷേധിക്കുന്നത് ചോദ്യം ചെയ്ത് പ്ലാന്റേഷന്‍ ഇന്‍സ്റ്റപെക്ടര്‍ക്ക് ബിനുകുമാര്‍ പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ പത്താം തീയതിയാണ് പ്ലാന്റേഷന്‍ ഇന്‍സ്റ്റപെക്ടര്‍ക്ക് ബിനുകുമാര്‍ പരാതി നല്‍കിയത്.

സംഭവം വിവാധമായതോടെ  മാനേജ്‌മെന്റ് പ്രതിനിധികളേയും പരാതിക്കാരനായ ബിനുകുമാറിനെയും മുട്ടം സ്റ്റേഷനില്‍ വിളിച്ച് വരുത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ചികിത്സ നല്‍കാന്‍ നടപടി സ്വീകരിക്കും എന്ന് മാനേജ്‌മെന്റ് ഉറപ്പിന്‍മേലാണ്  അന്ന് പ്രശ്‌നം പരിഹരിച്ചത്.എന്നാല്‍ പിന്നീടും ചികിത്സ നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. കൂടാതെ എസ്റ്റേറ്റ് ആശുപത്രിയിലെ  ഡോക്ടര്‍ വേണ്ടുന്ന യോഗ്യതയുളള ആളില്ലാ എന്ന പരാതിയും ഉന്നയിച്ചിരുന്നു.

ഈ പരാതികളെല്ലാം  നിലനില്‍ക്കെ ഈ മാസം പതിനഞ്ചാം തിയതി തന്റെ മകള്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി പോയി. കമ്പനിയുടെ അനുവാദ പത്രം സൗജന്യ ചികിത്സയ്‌ക്കായി ആവശ്യമായി വന്നതോടെ കുട്ടിയുമായെത്തി പത്രം വാങ്ങി. ഇതിനിടയില്‍ കശപിശയുമുണ്ടായി. മാനേജ്‌മെന്റ് പ്രതിനിധികളായ പതിനഞ്ച് പേര്‍ ഒപ്പിട്ട് ബിനുകുമാരിനെതിരെ പരാതി മുട്ടം സ്റ്റേഷനില്‍ നല്‍കി. ഓഫീസിലെത്തി അസഭ്യം പറഞ്ഞെന്ന് കാരണം പറഞ്ഞാണ് കേസ് നല്‍കിയത്. തുടര്‍ന്ന് ഇരുകൂട്ടരേയും വിളിച്ച് വരുത്തി കേസ് പരസ്പരം ഒഴിവാക്കി.

ഇത് കള്ള പരാതി  ആണെന്ന് ബിനുകുമാര്‍ പറയുന്നു. താന്‍ ആരേയും അസഭ്യം പറഞ്ഞിട്ടില്ലെന്നും മാനേജ്‌മെന്റിനെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യം മൂലമാണെന്നും ബിനുകുമാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

Kerala

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.