Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആനന്ദം അകമേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2016, 09:02 pm IST
in Samskriti

 

മക്കളേ, ആനന്ദം നിങ്ങളുടെ ഉള്ളിലാണ്. പക്ഷേ നിങ്ങളതറിയുന്നില്ല. നിങ്ങള്‍ കലവറയുടെ താക്കോല്‍ സ്വന്തം കീശയിലിട്ടുകൊണ്ട് വീട്ടിലും പുറത്തും തിരയാതെ! ആനന്ദം പുറത്താണെന്ന് കരുതുന്നതുമൂലം ദ്രോഹം മാത്രമേ നിങ്ങളെക്കൊണ്ട് ചെയ്യുവാന്‍ പറ്റുന്നുള്ളൂ. അതുകൊണ്ട് ദയവുചെയ്ത്, സമൂഹത്തോട് സ്‌നേഹമുണ്ടെങ്കില്‍, ജനങ്ങളോട്-സാധുക്കളോട് കരുണയുണ്ടെങ്കില്‍ നിങ്ങള്‍ ഇങ്ങനെ നശിക്കാതെ മറ്റുള്ളവരെ രക്ഷപ്പെടുത്തൂ. അനേകം പേര് പട്ടിണിയായും വീടില്ലാതെയും വസ്ത്രമില്ലാതെയും സ്‌കൂളില്‍ പോകാന്‍ പൈസയില്ലാതെയും അലയുന്നു. മരുന്നു വാങ്ങാന്‍ കഴിയാതെ കഷ്ടപ്പെടുന്നു.

നിങ്ങള്‍ക്ക് ഒരു മാറ്റം വന്നാല്‍, അനിത്യമായ വസ്തുക്കള്‍ക്കുവണ്ടി നശിപ്പിക്കുന്ന പണംകൊണ്ട് സാധുക്കളെ സഹായിക്കാം. ഒപ്പം എന്താണ് ജീവിതം എന്നുകൂടി പറഞ്ഞുകൊടുക്കുമ്പോള്‍ അവര്‍ക്ക് സ്വസ്ഥമായ ജീവിതം നയിക്കുവാനും കഴിയും.

വിശക്കുന്ന കുഞ്ഞിനോട് വേദാന്തം പറയണമെന്ന് അമ്മ പറയുന്നില്ല. ഭക്ഷണവും കൊടുത്തുകൊണ്ട് വേദാന്തം പറഞ്ഞുകൊടുക്കുമ്പോള്‍ ഒരുപക്ഷേ, അവര്‍ക്ക് ഇതിനെ ഗ്രഹിക്കുവാന്‍ പറ്റും. അതിനാല്‍ ഇന്ന് സമൂഹത്തിനോടോ, നമ്മുടെ രാജ്യത്തിനോടോ അല്ലെങ്കില്‍ ഈ സഹോദരങ്ങളോടോ നിങ്ങള്‍ക്ക് സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ ഒന്ന് ഉണരൂ! നിങ്ങള്‍ ആരെന്ന് പഠിക്കൂ!

നിഷ്‌കാമമായ സേവനം മൂലം നമുക്ക് തന്നെയാണാനന്ദം. ദിവസങ്ങളായി പട്ടിണിയില്‍ കഴിയുന്ന വീട്; വിശപ്പ് മൂലം കുട്ടികള്‍ക്ക് കരയാനുള്ള ശേഷിപോലും പോയി. അച്ഛനും അമ്മയുംകൂടി യാചിക്കാനിറങ്ങി. കിട്ടുന്ന ആഹാരം വളരെ തുച്ഛം. കുട്ടികള്‍ക്ക് കഷ്ടി തികയും. അവര്‍ അത് കുട്ടികള്‍ക്ക് വീതിച്ചുകൊടുത്തു. തങ്ങളുടെ കുഞ്ഞുങ്ങള്‍ അതു കഴിക്കുന്നത് കാണുമ്പോള്‍ ആ അച്ഛനും അമ്മയ്‌ക്കും പകുതി നിറയും. ഇതുപോലൊരു കടപ്പാട് നമുക്ക് ലോകത്തോടുണ്ടാകണം. നമുക്കാണ് അതില്‍നിന്ന് ആനന്ദം ഉണ്ടാകുന്നത്.

പുഷ്പം ഈശ്വരനുവേണ്ടി പിച്ചുമ്പോള്‍, അതിന്റെ പരിമളവും ഭംഗിയും അറിയാതെതന്നെ ആദ്യം നമ്മളാണ് ആസ്വദിക്കുന്നത്. അതുപോലെ ഈ സേവനം നമ്മളെ വികസിപ്പിക്കുന്നു. ഈ ഭാവന തന്നെ അതിന് മതിയാകും. അതുകൊണ്ട് നിങ്ങള്‍ ഉണരൂ! ഉറങ്ങാതെ ഉണരൂ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

Editorial

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

പുതിയ വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.