പനജി: നമ്മുടെ ശത്രുക്കളായ അയല്ക്കാരന് ഇന്ത്യയിലേക്ക് തള്ളിവിടുന്നത് ആയിരക്കണക്കിന് കോടികളുടെ കള്ളനോട്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.
നമ്മെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. മോദി നവംബര്‍ എട്ടിന് തൊടുത്തുവിട്ട ബോംബ് നാല് അസുരന്മാരെയാണ് (കള്ളപ്പണം, അഴിമതിപ്പണം, ഭീകരരുടെ പണം, മയക്കുമരുന്നുകാരുടെ പണം) ഒറ്റയടിക്ക് തകര്‍ത്തെറിഞ്ഞത്.
പതിനായിരക്കണക്കിന് കോടി വ്യാജനോട്ടുകളാണ് അവര്‍ ഇവിടേക്ക് കടത്തുന്നത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: