ന്യൂദല്‍ഹി: അതിര്‍ത്തി വഴി പാക്കിസ്ഥാന്‍,ബംഗ്‌ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കള്ളനോട്ട് വരവ് നിലച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. നാനൂറ് കോടിയുടെയെങ്കിലും കള്ളനോട്ട് വരവ് ഇല്ലാതായെന്നാണ് വിലയിരുത്തല്‍.