ന്യൂദല്‍ഹി: അഞ്ച്, പത്ത് രൂപകളുടെ വ്യാജ നാണയങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ്. 6.37 ലക്ഷത്തിന്റെ നാണയങ്ങള്‍ കണ്ടെത്തി. ദല്‍ഹി പീരഗഡിയില്‍ നടത്തിയ റെയ്ഡില്‍ എണ്ണായിരം രൂപയുടെ പത്തുരൂപ നാണയങ്ങള്‍ കണ്ടെടുത്തു. നാണയങ്ങളിലെ ലോഹങ്ങളും കനവും നോക്കി വ്യാജ നാണയം തിരിച്ചറിയാന്‍ സാധിക്കുമെന്ന് കേന്ദ്രധനമന്ത്രി ലോക്‌സഭയെ അറിയിച്ചു.
















