ഹൈദരാബാദ്: റാഗിങ്ങിനെത്തുടര്‍ന്ന് ആന്ധ്ര നന്ദ്യാല്‍ എന്‍ജിനിയറിങ്ങ് കോളേജിലെ വിദ്യാര്‍ഥി ഉഷാറാണി(17) വിഷം കഴിച്ച് ജീവനൊടുക്കി.
സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനം സഹിക്കവയ്യാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കടപ്പ ബുദ്‌വെല്‍ സ്വദേശിനിയാണ് ഒന്നാം വര്‍ഷ ഐടി ബിടെക് വിദ്യാര്‍ഥിനിയായ ഉഷ.
















