ന്യൂദല്‍ഹി: അനിയന്ത്രിത നിക്ഷേപ പദ്ധതികള്‍ നിരോധിച്ച് ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള ബില്ലിന്റെ പുതുക്കിയ കരട്‌രൂപം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഡിസംബര്‍ 17 വരെ പൊതുജനങ്ങള്‍ക്ക് ബില്ലില്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. വെബ്‌സൈറ്റ്- financialservices.gov.in.
















