Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂലമറ്റം ഡിപ്പോയില്‍ സര്‍വ്വീസുകള്‍ മുടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 08:22 pm IST
in Idukki

മൂലമറ്റം: അധികൃതരുടെ അനാസ്ഥ മൂലം മൂലമറ്റം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സൂപ്പര്‍ ക്ലാസ് സര്‍വ്വീസുകളായ ഫാസ്റ്റ് സര്‍വ്വീസുകള്‍ മുടക്കുന്നു. കെഎസ്ആര്‍ടിസി പണംഅടക്കാത്തതിനാല്‍ ഭീമമായ തുക കുടിശിഖ വന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍  കെഎസ്ആര്‍ടിസി ക്കുള്ള ഡീസല്‍ വിതരണം നിര്‍ത്തിവച്ചതിനാല്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സമയത്താണ് അധികൃതരുടെ അനാസ്ഥമൂലം സര്‍വ്വീസുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത്.

ഡ്രൈവര്‍ എത്തിയില്ലെന്ന കാരണം പറഞ്ഞാണ് 25000 രൂപാ പ്രതിദിന വരുമാനം ലഭിക്കുന്ന, രാത്രി 9.20 ന് തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് കഴിഞ്ഞ ദിവസം മുടക്കിയത്. ഇത് ഈ റൂട്ടിലെ അവസാനത്തെ ബസായതിനാല്‍ നിരവധി യാത്രക്കാരാണ് അന്ന് പെരുവഴിയിലായത്. എന്നാല്‍ ഈ ബസിന്റെ ഡ്രൈവറെ മറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കുകയും പകരം ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിക്കാത്തതുമാണ് സര്‍വ്വീസ് മുടങ്ങുവാന്‍ കാരണമെന്നാണ്  ജീവനക്കാര്‍ പറയുന്നത്.

35000 രൂപയിലധികം കളക്ഷനുള്ള 3.00 മണിയുടെ കൂമ്പാറ സര്‍വ്വീസ് ബുധനാഴ്ച മുടക്കിയത് ബസ് ഇല്ലാത്തതിനാലാണ് എന്നാണ് അധികൃതര്‍ പറയുന്നത്. ഹര്‍ത്താല്‍ ദിവസങ്ങളില്‍ പോലും മുടക്കം വരാതെ 35 വര്‍ഷത്തോളമായി ഓടുന്ന കൂമ്പാറ സര്‍വ്വീസാണ് മൂലമറ്റത്തെ ഏറ്റവും നല്ല സര്‍വ്വീസായി കണക്കാക്കപ്പെടുന്നത്. എട്ടോളം ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് മൂലമറ്റത്ത് ഉള്ളതെന്നിരിക്കെ, ഇത് അധികൃതരുടെ അനാസ്ഥയായി വേണം കരുതാന്‍. കഴിഞ്ഞ ദിവസം 5.20 തൃശ്ശൂര്‍ സര്‍വ്വീസിന്റെ ഡ്രൈവര്‍ ആശുപത്രിയിലാതിനെ തുടര്‍ന്ന് സൂപ്പര്‍ ക്ലാസ്സ് സര്‍വ്വീസായ തൃശ്ശൂര്‍ സര്‍വ്വീസ് മുടക്കുകയും മറ്റ് ഓര്‍ഡിനറി സര്‍വ്വീസുകള്‍ ഓടിക്കുകയും ചെയ്തതും അധികൃതരുടെ അനാസ്ഥയുടെ തെളിവാണെന്ന് വേണം കരുതാന്‍.  ഇത്തരത്തില്‍ സൂപ്പര്‍ ക്ലാസ്സ് സര്‍വ്വീസുകള്‍ നിരന്തരം മുടക്കുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. മൂലമറ്റം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഒന്നര ലക്ഷത്തിലധികം രൂപയുടെ കുറവാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉണ്ടായികൊണ്ടിരിക്കുന്നത്.മൂലമറ്റം ഡിപ്പോക്ക് സ്വന്തമായി പമ്പില്ല. സ്വകാര്യ പമ്പില്‍ ഡീസല്‍ നിറക്കാന്‍ ഇതുവരെ അനുമതിയും ലഭിച്ചിട്ടില്ല. ഡീസല്‍ ക്ഷാമം മൂലം ഡീസല്‍ നിറക്കുവാനായി എല്ലാ ഡിപ്പോകളിലും കയറിയിറങ്ങുന്നത് വഴി മണിക്കൂറുകള്‍ വൈകിയാണ് ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓടുന്നത്. ഇത് യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.