ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കൊടും ശൈത്യം. കാര്‍ഗിലില്‍ വ്യാഴാഴ്ച രാത്രി അനുഭവപ്പെട്ടത് പൂജ്യം ഡിഗ്രിക്കും താഴെ മൈനസ് 9.2 ഡിഗ്രി സെല്‍ഷ്യസാണ്. അടുത്തുള്ള ലേയില്‍ ഇത് 8.4 ഡിഗ്രിയും.