Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാഹത്തിന് 2.5 ലക്ഷം വരെ പിന്‍വലിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2016, 01:01 am IST
in India

 

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കലില്‍ ആശ്വാസ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. വിവാഹാവശ്യത്തിന് രണ്ടരലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുമതി. കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, ഗ്രൂപ്പ് സി വരെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസൈനികര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കും ഇളവ് അനുവദിച്ചു. വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി.

ശരിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്ന് വരന്റെയും വധുവിന്റെയും മാതാപിതാക്കളില്‍ ഒരാള്‍ക്കോ, വിവാഹിതരാവുന്നവര്‍ക്കോ പണം പിന്‍വലിക്കാം. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്ക് ഒരുതവണ രണ്ടര ലക്ഷം വരെയാണ് പിന്‍വലിക്കാനാവുക. ഇതിന് പാന്‍കാര്‍ഡ് വിശദാംശങ്ങള്‍ സമര്‍പ്പിക്കണം. വരന്റെയോ വധുവിന്റെയോ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

റാബി സീസണിലെ ആവശ്യകത പരിഗണിച്ച് അനുവദിച്ച വായ്‌പയില്‍ നിന്ന് കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25,000 രൂപ പിന്‍വലിക്കാം. കെവൈസി സാധുതയുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് മാത്രമേ പിന്‍വലിക്കാനാവൂ. നിലവിലുള്ള വായ്‌പാ വ്യവസ്ഥകള്‍ക്ക് ബാധകമായിട്ടായിരിക്കും ഇത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലും ഉപയോഗിക്കാം. കാര്‍ഷികാവശ്യങ്ങള്‍ പരിഗണിച്ചാണ് പ്രത്യേക പരിഗണനയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റിയിലൂടെ വിളകള്‍ വില്‍പ്പന നടത്തി ബാങ്കിലൂടെ ലഭിക്കുന്ന പണത്തിലും കര്‍ഷകര്‍ക്ക് ആഴ്ചയില്‍ 25,000 രൂപ പിന്‍വലിക്കാം. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികള്‍ക്ക് ആഴ്ചയില്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് അരലക്ഷം രൂപ പിന്‍വലിക്കാം. വിള ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ പണമടക്കുന്നത് നീട്ടുന്നത് സാഹചര്യങ്ങള്‍ പരിശോധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഇതിനുള്ള അവസാന തീയതി പല സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്.

എല്ലായിടത്തും ഇത് 15 ദിവസം കേന്ദ്രം നീട്ടിയിട്ടുണ്ട്. ഗ്രൂപ്പ് സി വരെയുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള അഡ്വാന്‍സായി 10,000 രൂപ വരെ പണമായി നല്‍കും. റെയില്‍വേ, കേന്ദ്രപൊതുമേഖലാ സ്ഥാപനം, സൈനിക, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കാണ് ഇത് ഉപകരിക്കുക. അത് അവരുടെ നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കുറയ്‌ക്കും. എടിഎം പുനക്രമീകരിക്കുന്നതിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

Kerala

വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി

Mollywood

മമ്മൂട്ടിക്ക് ഇത് നാലമത്തെ പുരസ്കാരം…കൊടുമണ്‍ പോറ്റിയെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയുടെ മെത്തേഡ് ആക്ടിങ്ങ് വീണ്ടും അംഗീകരിക്കപ്പെടുമ്പോള്‍

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

പുതിയ വാര്‍ത്തകള്‍

മികച്ച നടന്‍ മമ്മൂട്ടി, മികച്ച ഗായിക വൈക്കം വിജയലക്ഷ്മി, മികച്ച മലയാളചിത്രം ഫെമിനിച്ചി ഫാത്തിമയിലെ നായിക ഷംല ഹംസ (ഇടത്ത് നിന്നും വലത്തോട്ട്)

72ാം ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.