Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാമക്രോധങ്ങളില്‍ നിന്നുണ്ടാവുന്ന ശക്തി പ്രവാഹത്തെ അതിക്രമിക്കണം (5-23)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2016, 10:22 pm IST
inSamskriti

ഭൗതികതയില്‍ സ്ഥിതിചെയ്യുന്ന മനുഷ്യനും മോക്ഷത്തിനുവേണ്ടി സാധന അനുഷ്ഠിക്കുന്ന മനുഷ്യനും ജീവന്‍ ശരീരം ഉപേക്ഷിക്കുന്നതുവരെ കാമക്രോധങ്ങളുടെ പ്രവാഹത്തെ നേരിടേണ്ടിവരും. അതിനെ കീഴടക്കിയാല്‍ മാത്രമേ ആത്മീയമായ ആനന്ദം അനുഭവിക്കാന്‍ കഴിയൂ.

മനുഷ്യദേഹത്തില്‍ ജീവിക്കുന്ന ജീവാത്മാവിന് ജന്തുക്കളുടെ ശരീരത്തിലുള്ള ജീവന്മാരെക്കാള്‍ കാമവും ക്രോധവും ഉണ്ടാവും. മനുഷ്യദേഹം സ്വീകരിച്ച് ജനിക്കുന്നതു മുതല്‍ മരണവേളയില്‍ ശരീരം ഉപേക്ഷിക്കുന്നതുവരെ ഈ ശത്രുക്കള്‍ ജീവനുമായി എതിരിട്ട് മോക്ഷമാര്‍ഗത്തില്‍ വിഘ്‌നങ്ങള്‍ സൃഷ്ടിക്കും. മനസ്സിന് ഇഷ്ടപ്പെട്ട വസ്തുക്കളെ ഓര്‍ക്കുമ്പോഴും കേള്‍ക്കുമ്പോഴും കണ്‍മുന്നില്‍ കാണുമ്പോഴും കയ്യില്‍ കിട്ടുമ്പോഴും കിട്ടേണ്ട ആഗ്രഹത്തിന് ശക്തി കൂടിക്കൂടിവരുന്നു എന്നതാണ് കാമത്തിന്റെ വേഗം. ഇഷ്ടമില്ലാത്ത വസ്തുക്കള്‍ കേള്‍ക്കുമ്പോഴും ഓര്‍ക്കുമ്പോഴും കണ്‍മുന്നില്‍ കാണുമ്പോഴും അനുഭവിക്കുമ്പോഴും ഉണ്ടാവുന്ന ക്രോധത്തിന്റെ പ്രവാഹശക്തി ക്രമേണ കൂടിക്കൂടി വരുന്നു. രണ്ടും അന്തഃകരണത്തില്‍ പ്രക്ഷോഭമുണ്ടാക്കും.

രോമാഞ്ചമുണ്ടാവുക, കണ്ണുകളിലും മുഖത്തും പ്രസാദമുണ്ടാവുക ഇവയാണ് കാമത്തിന്റെ ലക്ഷണം. ശരീരം വിറക്കുക, വിയര്‍ക്കുക, ചുണ്ടുകടിക്കുക, കണ്ണുകള്‍ ചുവക്കുക ഇതാണ് ക്രോധ വേഗത്തിന്റെ ലക്ഷണം. പുരുഷന്മാര്‍ക്ക് സ്ത്രീസംഗത്തിന് വേണ്ടിയുള്ളതും സ്ത്രീകള്‍ക്ക് പുരുഷസംഗത്തിന് വേണ്ടിയുള്ളതുമായ കാമവേഗമാണ്-കാമപ്രവാഹമാണ് ഈ ലോകത്തിലെ സകലവിധ കാമപ്രവാഹങ്ങളുടെയും ആദികാരണം. ഈ പ്രപഞ്ചമാകുന്ന ചക്രം കറങ്ങുന്നതുതന്നെ ഈ ഒരു കാമത്തെ കേന്ദ്രീകരിച്ചാണ്.

പുംസഃ സ്ത്രീയാ മിഥുനീഭാവമേവം

തയോര്‍മിഥോ ഹൃദയ ഗ്രന്ഥിമാഹു

അതോ ഗൃഹക്ഷേത്രസുതാപ്ത വിത്തൈഃ

ജനസ്യമോഹേയ മഹം മമേതി.

(ഭാഗവതം 5-5-8)

(സ്ത്രീ പുരുഷന്മാരുടെ മൈഥുന ജന്യമായ ഭാവമാണ് അവരുടെ -മനുഷ്യവശത്തിന്റെ-ഹൃദയങ്ങളെ ഊരാക്കുടുക്കിട്ടുകെട്ടി മോക്ഷത്തിനുവേണ്ടി ചിന്തിക്കാന്‍പോലും സമ്മതിക്കാതിരിക്കുന്നത്. ഗൃഹങ്ങള്‍, കൃഷിസ്ഥലങ്ങള്‍, മക്കള്‍, ബന്ധുക്കള്‍, വര്‍ധിച്ച സമ്പത്ത് ഇവയെല്ലാം ഈ കാമപ്രവാഹം മൂലം ഉണ്ടാവുന്നു. അഹമമതകള്‍ വര്‍ധിപ്പിക്കുന്നതും ഈ കാമപ്രവാഹം തന്നെ).

സ യുക്ത- ജീവന്‍ ശരീരം ഉപേക്ഷിക്കുന്നതുവരെ ഊര്‍ധശ്വാസം വലിക്കുമ്പോള്‍ പോലും മനുഷ്യന് കാമക്രോധങ്ങളുടെ വേഗത്തെ സഹിക്കേണ്ടിവരും. ആ സമയത്ത് ഭാര്യാപുത്രന്മരുടെ കരച്ചിലും നിലവിളിയും കാമക്രോധ വേഗത്തിന്റെ ശക്തി കൂട്ടുകയേ ഉള്ളൂ. അതുകൊണ്ടു മരണത്തിനുമുന്‍പുതന്നെ, കൗമാരകാലം മുതല്‍തന്നെ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രീകൃഷ്ണഭഗവാനുമായി ബന്ധിപ്പിക്കുന്നവനെ യുക്തന്‍ എന്നു വിശേഷിപ്പിക്കാം.

സ സുഖീ-ദുഃഖ ലേശംപോലുമില്ലാത്തതും അന്തമില്ലാത്തതുമായ ആത്മീയാനന്ദം അനുഭവിക്കുന്നവനെ മാത്രമേ സുഖി-സുഖം അനുഭവിക്കുന്നവന്‍ എന്ന് പറയാന്‍ കഴിയൂ.

സനരഃ- രണ്ടു കൈയും രണ്ടുകാലും ഉള്ളവനെ, ആഹാരം, നിദ്ര, മൈഥുനം. ഇവ ആനന്ദിക്കുവാന്‍ വേണ്ടിമാത്രം പ്രവര്‍ത്തിക്കുന്നവനെ, മനുഷ്യന്‍ എന്നു പറയുന്നത് ശരിയല്ല. ശ്രീകൃഷ്ണ ഭഗവാന്റെ സുന്ദരമുഖം ധ്യാനിച്ചും, അവിടുത്തെ നാമങ്ങളും കഥകളും പാടിയും ഭഗവദ്ഭക്തന്മാരുമായി സംവദിച്ചും ജീവിക്കുന്നവന്‍ മാത്രമേ മനുഷ്യന്‍ എന്ന പേരിന് യോഗ്യനാവുകയുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

Kerala

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Kerala

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

Kerala

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.