ന്യൂദല്‍ഹി: ഭാരതത്തിന് എണ്ണ വില്‍ക്കുന്ന കാര്യത്തില്‍ ഇറാന്‍ സൗദി അറേബ്യയെ പിന്തള്ളി. കഴിഞ്ഞമാസം ഇറാന്‍ ഭാരതത്തിന് പ്രതിദിനം 789000 വീപ്പ എണ്ണയാണ് നല്‍കിയത്.
സൗദി 697000 വീപ്പ എണ്ണയും. ഇറാന്‍ ഇതുവരെ രണ്ടാം സ്ഥാനത്തായിരുന്നു. ഇറാനെതിരായ അന്താരാഷ്‌ട്ര ഉപരോധം നീക്കിയതാണ് അവര്‍ക്ക് തുണയായത്.
















